"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ (മൂലരൂപം കാണുക)
21:05, 8 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot Update Map Code!) |
No edit summary |
||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് പേരാമ്പ്ര | കോഴിക്കോട് പേരാമ്പ്ര റൂട്ടിൽ നടുവണ്ണൂർ ടൗണിൻ്റെ ഹൃദയ ഭാഗത്തായിട്ടാണ് സ്ഥാപനംസ്ഥിതി ചെയ്യുന്നത്{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവൻ ഊരാണ് നടുവണ്ണൂരായി തീർന്നത്. | കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവൻ ഊരാണ് നടുവണ്ണൂരായി തീർന്നത്.ഐതിഹ്യപ്രസിദ്ധമായ കേരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നായ നടുവണ്ണൂർ നാട്ടുരാജ്യമായ കുറുമ്പ്രനാടിൻ്റെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീർകച്ചേരി സബ്ജയിൽ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറിൽ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സർക്കാർ സ്ഥാപനംവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവൽ സമ്മാനിച്ച ഒ. ചന്തുമേനോൻ ജനിച്ചത് നടുവണ്ണൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തിൽ ഗൃഹത്തിലായിരുന്നു. | ||
[[ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | [[ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും കമ്പ്യുട്ടർ ലാബുകളും ഉണ്ട്.എൽ.സി.ഡി.പ്രൊജക്ടർ | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയൻസ് ലാബുകളും കമ്പ്യുട്ടർ ലാബുകളും ഉണ്ട്.എൽ.സി.ഡി.പ്രൊജക്ടർ ,ഇൻ്റർനെറ്റ് ബ്രോഡ്ബാൻ്റ് സൗകര്യത്തോടെയുള്ള വിശാലമായ സൗകര്യമാണ് കമ്പ്യൂട്ടർ ലാബിൽ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോൾ കോർട്ടുകൾ ഉള്ള മൈതാനവും ഇവിടെയുണ്ട് | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 89: | വരി 89: | ||
*റോവർ | *റോവർ | ||
*എസ്.പി.സി | *എസ്.പി.സി | ||
* | *ബി ദ ബെസ്റ്റ് | ||
*ജെ.ആർ.സി. | *ജെ.ആർ.സി. | ||
*വാനനിരീക്ഷണം | *വാനനിരീക്ഷണം | ||
* | *ക്ലബ്ബ് പ്രവർത്തനം | ||
*വിദ്യാരംഗം കലാവേദി | *വിദ്യാരംഗം കലാവേദി | ||
*ഫൈൻ | *ഫൈൻ ആർട്സ് ക്ലബ്ബ് | ||
*ബാൻറ് ട്രൂപ്പ് | *ബാൻറ് ട്രൂപ്പ് | ||
*കായികവേദി | *കായികവേദി | ||
വരി 108: | വരി 108: | ||
=സ്കൗട്ട്,ഗൈഡ്,ബുൾബുൾ&റോവർ= | =സ്കൗട്ട്,ഗൈഡ്,ബുൾബുൾ&റോവർ= | ||
1978 ൽ പ്രൈമറി വിഭാഗത്തിലാണ് സ്കൗട്ട് യൂണിറ്റ് സ്കൂളിൽ പ്രവർത്തനം ആരംഭിയ്ക്കുന്നത്. സ്കൂളിലെ | 1978 ൽ പ്രൈമറി വിഭാഗത്തിലാണ് സ്കൗട്ട് യൂണിറ്റ് സ്കൂളിൽ പ്രവർത്തനം ആരംഭിയ്ക്കുന്നത്. സ്കൂളിലെ ആദ്യത്തെ സ്കൗട്ട് മാസ്റ്റർ രാമർ ഗുരുക്കൾആണ് . സ്ഥാപനം ഹൈസ്കൂളായി ഉയർന്നപ്പോൾ ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ കൂടിയായ ബാലചന്ദ്രൻ പാറച്ചോട്ടിൽ സ്കൗട്ട് മാസ്റ്ററായി സേവനമാരംഭിച്ചു.സ്ഥാപനത്തിൻ്റെ ഇരുപത്തി അഞ്ചു വർഷത്തെ ചരിത്രത്തിനിടയിൽ ഇരുന്നൂറോളം രാഷ്ട്രപതി സകൗട്ട് അവാർഡ് ജേതാക്കളെയും മുന്നൂറോളം രാജ്യ പുരസ്കാർ അവാർഡ് ജേതാക്കളെയും സൃഷ്ടിയ്ക്കാൻ കഴിഞ്ഞു.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിൽ സാമൂഹ്യ പ്രവർത്തനങ്ങൾ ക്കുള്ള പ്രധാനമന്ത്രിയുടെ ഷീൽഡും പ്രശംസാ പത്രവും സ്കൂൾ സ്കൗട്ട് യൂണിറ്റിന് ലഭിച്ചു. കേരളത്തിൽ നിന്ന് തന്നെ ആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ച ഒരുസ്കൂൾ സ്കൗട്ട് യൂണിറ്റിൻ്റെ ഇൻലൻഡ് മാഗസിൻ എന്ന നിലയിൽ നാടോടി അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടി.ഏഷ്യാ പെസഫിക്ക് റീജിനിയൽ പുരസ്കാരം നേടിയ നാടോടി ഇന്നും മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരുന്നു.സ്കൗട്ടിലെ വിവധ വിഭാഗങ്ങളായ കബ്ബ്,ബുൾബുൾ,സ്കൗട്ട്,ഗൈഡ്,റോവർ, എന്നീയൂണിറ്റുകൾ പ്രവർത്തിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് നടുവണ്ണൂർ ഗവ.ബയർ സെക്കണ്ടറിസ്കൂൾ.വിവധ യൂണിറ്റുകളുടെ ഇൻചാർജ്ജുകൾ താഴെ പറയും പ്രകാരം. | ||
കബ്ബ്--പി.എം പ്രകാശൻ| | കബ്ബ്--പി.എം പ്രകാശൻ| | ||
വരി 116: | വരി 116: | ||
റോവർ--നികേഷ് കുമാർ | റോവർ--നികേഷ് കുമാർ | ||
==മുഖം== | ==മുഖം== | ||
കഴിഞ്ഞ ആറു വർഷമായി സ്കൂളിൽ മുടങ്ങാതെ പ്രസിദ്ധീകരിച്ച് | കഴിഞ്ഞ ആറു വർഷമായി സ്കൂളിൽ മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരുന്ന പത്രമാണ് മുഖം.സ്കൂളിൽ ഉണ്ടാവുന്ന വാർത്തകൾ ശേഖരിച്ച് മാസാന്തം പ്രസിദ്ധപ്പെടുത്തുന്ന ഈ പത്രം വഴി സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് കൂടി മനസ്സിലാക്കാൻ സാധിക്കുന്നു എന്നതാണ് പത്രം കൊണ്ടുള്ള ഒരു ഗുണം.മാത്രമല്ല കുട്ടികളിലുണ്ടാവുന്ന സർഗ്ഗസൃഷ്ടികൾ പ്രസിദ്ധപ്പെടുത്താനുള്ള ഒരുമാർഗ്ഗമായും പത്രം ഉപയോഗപ്പെടുത്തുന്നു.ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവോടെ പത്രപ്രവർത്തനമേഖലയുടെ വൈപുല്യം വർദ്ധിച്ചപ്പോൾ ഈ രംഗത്തെ തൊഴിൽ സാദ്ധ്യതയും വർദ്ധിച്ചതിനാൽ പത്ര പ്രവർത്തനരംഗത്ത് കുട്ടികൾക്ക് കൃത്യമായ ഒരുപരിശീലനം കൂടിയായി മാറുന്നു ഈ പത്രപ്രവർത്തനം.പത്ര പ്രസിദ്ധീകരണത്തിൻറെ എല്ലാമേഖലകളിലും കുട്ടികൾ തന്നെയാണ് പ്രവർത്തിക്കുന്നത്..അദ്ധ്യയന വർഷാരംഭത്തിൽ കുട്ടികളിൽ നിന്ന് ശേഖരിയ്ക്കുന്ന പണമാണ് പത്രത്തിൻറെ പ്രസിദ്ധീകരണച്ചെലവിന് ഉപയോഗിക്കുന്നത്.ഒമ്പത് ഇ ക്ലാസ്സ് വിദ്യാർത്ഥി അംജത് അഷ് റഫ് ആണ് പത്രത്തിൻ്റെ എഡിറ്റർ.മുസക്കോയ നടുവണ്ണൂർ പത്രത്തിൻ്റെ സ്റ്റാഫ് എഡിറ്റർ | ||
=എസ്.പി.സി.= | =എസ്.പി.സി.= |