Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 32: വരി 32:
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളിലെ പൊൻതൂവലാണ് സബ്ജില്ലാ കലോത്സവത്തിന്റെ വീഡിയോ റെക്കോർഡിങും ഓൺലൈൻ സ്കോർബോർഡും. കലോത്സവത്തിന്റെ 7 വേദികളിലെയും മുഴുവൻ പ്രോഗ്രാമുകളും വീഡിയോ റെക്കോർഡിങ് നടത്തിയത് ലിറ്റിൽ കൈറ്റിസിലെ കുട്ടികളാണ് .വേദിയായ സ്കൂൾ തന്നെ നേരിട്ട് ഓൺലൈൻ സ്കോർബോർഡ് ഒരുക്കുക എന്ന പുതു ചരിത്രം സൃഷ്ടിക്കാനും കുട്ടികൾക്ക് കഴിഞ്ഞു. നെടുമങ്ങാട് സബ്ജില്ല ഐടി മേളയിൽ ഈ വർഷം HSവിഭാഗം ഓവറോൾ ചാമ്പ്യന്മാരായി. സ്കൂൾതല ഏകദിന ക്യാമ്പ് ക്യാമ്പോണം 2023-സെപ്റ്റംബർ ഒന്നിന് പിടിഎ പ്രസിഡൻറ് ശ്രീ ഇ. ജയരാജ് നിർവഹിച്ചു .വിവരസാങ്കേതികവിദ്യയിലെ നൂതന സംങ്കേതങ്ങൾ കൊണ്ട് ഓണക്കാലത്തെ ആവേശത്തോടെ കളികളിലൂടെ വിദ്യാർഥികൾ വരവേറ്റു.ടാഗോർതിയേറ്ററിൽ വച്ചു നടന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ വിസിറ്റ് പ്രോഗ്രാമിലും പങ്കെടുത്തു.

== '''ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ്''' '''ക്യാമ്പ് 2023''' ==
== '''ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി''' '''ക്യാമ്പ് 2023''' ==
2023-26 ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്  ജി ലില്ലി  ഉദ്ഘാടനം ചെയ്തു. ശ്രീ അഗസ്റ്റിൻ ( ആർ. പി )ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവയെക്കുറിച്ച് ക്ലാസെടുത്തു.  

335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2575381" എന്ന താളിൽനിന്ന് ശേഖരിച്ചത്