Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 27: വരി 27:


=== സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും ===
=== സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും ===
ആഗസ്റ്റ് 15 ആം തീയതി സ്കൂളിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും സംഘടിപ്പിച്ചു .സ്വാതന്ത്രദിന പതാക ഉയർത്തൽ ചടങ്ങുകൾക്ക് ശേഷം ആയിരുന്നു സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചത്.സർവ്വമത  പ്രാർത്ഥനയിൽ എല്ലാമതങ്ങളിൽ നിന്നും ഉള്ള പ്രാർത്ഥനകൾ ചൊല്ലുന്നു .വിദ്യാർത്ഥികൾ വേദിയിൽ ഗ്രൂപ്പായി ഇരുന്ന് പ്രാർത്ഥനയിൽ പങ്കുചേരുന്നു .സ്കൗട്ട് മാസ്റ്ററും ക്യാപ്റ്റനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ആഗസ്റ്റ് 15 ആം തീയതി സ്കൂളിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും സംഘടിപ്പിച്ചു .സ്വാതന്ത്രദിന പതാക ഉയർത്തൽ ചടങ്ങുകൾക്ക് ശേഷം ആയിരുന്നു സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചത്.സർവ്വമത  പ്രാർത്ഥനയിൽ എല്ലാമതങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനകൾ ചൊല്ലുന്നു .വിദ്യാർത്ഥികൾ വേദിയിൽ ഗ്രൂപ്പായി ഇരുന്ന് പ്രാർത്ഥനയിൽ പങ്കുചേരുന്നു .സ്കൗട്ട് മാസ്റ്ററും ക്യാപ്റ്റനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
[[പ്രമാണം:15051_teachers_day_24_s.jpg|ലഘുചിത്രം|330x330ബിന്ദു|സ്കൗട്ട് വിദ്യാർത്ഥികൾ അധ്യാപകരെ ആദരിക്കുന്നു]]
[[പ്രമാണം:15051_teachers_day_24_s.jpg|ലഘുചിത്രം|330x330ബിന്ദു|സ്കൗട്ട് വിദ്യാർത്ഥികൾ അധ്യാപകരെ ആദരിക്കുന്നു]]


7,242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2574830" എന്ന താളിൽനിന്ന് ശേഖരിച്ചത്