"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2024-25 (മൂലരൂപം കാണുക)
14:10, 6 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഒക്ടോബർ 2024→ഒക്ടോബർ 2.ഗാന്ധി ജയന്തി ദിനം ആചരിച്ചു .
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 38: | വരി 38: | ||
ഒക്ടോബർ 2. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സുൽത്താൻബത്തേരി അസംഷൻ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നഗര മധ്യത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും രഘുപതി രാഘവ രാജാറാം ഗാനമാലപിക്കുകയും ചെയ്തു. പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് , ശ്രീ.ഷാജി ജോസഫ് ,ശ്രീമതി. ജീന അഗസ്റ്റിൽ, ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ് എന്നിവർ,ഗാന്ധി ജയന്തി സന്ദേശറാലിക്ക് നേതൃത്വം നല്കി .പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റ സജീവ സഹരണം ഉണ്ടായിരുന്നു. ഗ്രാഫിക് നിയന്ത്രണത്തിലും കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നതിലും സജീവ ശ്രദ്ധ ഉണ്ടായിരുന്നു.തുടർന്ന് സാംസ്കാരിക -ചരിത്ര പ്രാധാന്യമുള്ള ജൈന ക്ഷേത്രം സന്ദർശിക്കുകയും ശിലാലിഖിതങ്ങളെക്കുറിച്ചും ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.പിന്നീട് സ്കൂൾ അങ്കണത്തിൽ എത്തി സ്കൂളുംപരിസരവും വൃത്തിയാക്കുകയും, പച്ചക്കറി തോട്ടത്തിന്റെ പരിപാലത്തിൽ ഏർപ്പെടുകയും ചെയ്തു .വിവിധ സ്കൗട്ട് ഗൈഡ് കളികൾക്ക് ശേഷം കുട്ടികൾക്ക്ലഘു ഭക്ഷണം നൽകി. സ്കൗട്ട് ആൻ്റ് ഗൈഡ് അധ്യാപകരായ ശ്രീ.ഷാജി ജോസഫ് ശ്രീമതി ജീന അഗസ്റ്റിൻ ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ്എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ഒക്ടോബർ 2. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സുൽത്താൻബത്തേരി അസംഷൻ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നഗര മധ്യത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും രഘുപതി രാഘവ രാജാറാം ഗാനമാലപിക്കുകയും ചെയ്തു. പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് , ശ്രീ.ഷാജി ജോസഫ് ,ശ്രീമതി. ജീന അഗസ്റ്റിൽ, ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ് എന്നിവർ,ഗാന്ധി ജയന്തി സന്ദേശറാലിക്ക് നേതൃത്വം നല്കി .പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റ സജീവ സഹരണം ഉണ്ടായിരുന്നു. ഗ്രാഫിക് നിയന്ത്രണത്തിലും കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നതിലും സജീവ ശ്രദ്ധ ഉണ്ടായിരുന്നു.തുടർന്ന് സാംസ്കാരിക -ചരിത്ര പ്രാധാന്യമുള്ള ജൈന ക്ഷേത്രം സന്ദർശിക്കുകയും ശിലാലിഖിതങ്ങളെക്കുറിച്ചും ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.പിന്നീട് സ്കൂൾ അങ്കണത്തിൽ എത്തി സ്കൂളുംപരിസരവും വൃത്തിയാക്കുകയും, പച്ചക്കറി തോട്ടത്തിന്റെ പരിപാലത്തിൽ ഏർപ്പെടുകയും ചെയ്തു .വിവിധ സ്കൗട്ട് ഗൈഡ് കളികൾക്ക് ശേഷം കുട്ടികൾക്ക്ലഘു ഭക്ഷണം നൽകി. സ്കൗട്ട് ആൻ്റ് ഗൈഡ് അധ്യാപകരായ ശ്രീ.ഷാജി ജോസഫ് ശ്രീമതി ജീന അഗസ്റ്റിൻ ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ്എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
== ഒക്ടോബർ 2. ചരിത്ര പ്രാധാന്യമുള്ള ജൈനക്ഷേത്രം സന്ദർശിച്ച് വിദ്യാർത്ഥികൾ. == | |||
[[പ്രമാണം:15051 jains tem.jpg|ലഘുചിത്രം|422x422ബിന്ദു]] | |||
[[പ്രമാണം:15051 jains temple 4.jpg|ഇടത്ത്|ലഘുചിത്രം|379x379ബിന്ദു]] | |||
ചരിത്ര പ്രാധാന്യമുള്ള ജൈനക്ഷേത്രം സന്ദർശിച്ച് വിദ്യാർത്ഥികൾ. സാംസ്കാരിക -ചരിത്ര പ്രാധാന്യമുള്ള ജൈന ക്ഷേത്രം സന്ദർശിക്കുകയും ശിലാലിഖിതങ്ങളെക്കുറിച്ചും ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി .കേരളത്തിലെ പുരാതനകാലത്തെ ജൈനമത സ്വാധീനത്തിനു തെളിവായി കേരളത്തിലെമ്പാടും ചിതറിക്കിടക്കുന്ന പല ജൈന ക്ഷേത്രാവശിഷ്ടങ്ങളും ഉണ്ട്. ഇവയിൽ പ്രധാനമാണ് വയനാട് ജില്ലയിലെ '''ബത്തേരി ജൈനക്ഷേത്രം'''. 13-ആം നൂറ്റാണ്ടിൽ നിർമ്മിച്ചത് എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ഹിന്ദു ക്ഷേത്രമായും വലിയൊരു വാണിജ്യകേന്ദ്രമായും ഒടുവിൽ ടിപ്പുവിന്റെ ആയുധസൂക്ഷിപ്പുകേന്ദ്രമായും ആയി വർത്തിച്ചിട്ടുണ്ട്. 1921-ൽ ഭാരതസർക്കാർ ദേശീയപ്രാധാന്യമുള്ള സ്മാരകമായി പ്രഖ്യാപിച്ച ജൈനക്ഷേത്രം കേന്ദ്ര പുരവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് ..ജൈനക്ഷേത്രം സന്ദർശിച്ച് വിദ്യാർത്ഥികൾ പിന്നീട് സ്കൂൾ അങ്കണത്തിൽ എത്തി സ്കൂളുംപരിസരവും വൃത്തിയാക്കുകയും, പച്ചക്കറി തോട്ടത്തിന്റെ പരിപാലത്തിൽ ഏർപ്പെടുകയും ചെയ്തു . സ്കൗട്ട് ആൻ്റ് ഗൈഡ് അധ്യാപകരായ ശ്രീ.ഷാജി ജോസഫ് ശ്രീമതി ജീന അഗസ്റ്റിൻ ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ്എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||