Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
[[പ്രമാണം:44055 vayanadinam2024.jpg|പകരം=വായനദിനം2024മാഗസിൻ|ലഘുചിത്രം|വായനദിനം2024മാഗസിൻ]]

2024 ജൂൺ 29 ന് കെ എം പണിക്കർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വായനാവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വായനദിനം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ സ്വാഗതം ആശംസിക്കുകയും രൂപ ടീച്ചർ ആശംസകളറിയിക്കുകയും ചെയ്തു.ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ വായനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മാഗസിൻ ലൈബ്രേറിയൻ റെൻഷി ഹെഡ്‍മിസ്ട്രസിനും പ്രിൻസിപ്പലിനും നൽകികൊണ്ട് പ്രകാശനം ചെയ്തു.വായനമത്സരവിജയികൾക്ക് സമ്മാനദാനം നൽകി.പിടിഎ അംഗം സിനി ആശംസകളറിയിച്ചു.സ്റ്റാഫ് സെക്രട്ടറി സജീഷ് എസ് നായർ നന്ദി അർപ്പിച്ചു.

== യോഗാദിനം2024 ==
[[പ്രമാണം:44055 yogaday2024.jpg|ലഘുചിത്രം|യോഗാപ്രദർശനം]]
2024 ജൂൺ 21 ന് യോഗാദിനം സമുചിതമായി ആചരിച്ചു.ഷാജി സൈമൺ സാറിന്റെ നേതൃത്വത്തിൽ യോഗാ പ്രദർശനം നടന്നു.പ്രശാന്ത് സാർ യോഗാദിന സന്ദേശം നൽകി.യോഗാദിനത്തോടനുബന്ധിച്ച് ഡിസ്പ്ലേ ഉണ്ടായിരുന്നു.കുട്ടികൾ ചിട്ടയായ യോഗാപരിശീലനം നടത്തേണ്ടതിന്റെ ആവശ്യകത സന്ധ്യടീച്ചർ കുട്ടികളുമായി പങ്കുവച്ചു.യോഗയുടെ പ്രാധാന്യം മനസിലാക്കി കുട്ടികൾ യോഗയിൽ പങ്കെടുത്തു.മാളവികയും വൈഗയുമാണ് യോഗാ പ്രദർശനത്തിന് നേതൃത്വം നൽകിയത്.

== ഇ-വേസ്റ്റ് നിർമാർജന ബോധവത്ക്കരണം2024 ==

5,901

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2571577" എന്ന താളിൽനിന്ന് ശേഖരിച്ചത്