"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:49, 1 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ→അക്കാദമികപ്രവർത്തനങ്ങൾ മോണിറ്ററിംഗും എൽ ഇ ഡി നിർമാണവും
വരി 32: | വരി 32: | ||
== അക്കാദമികപ്രവർത്തനങ്ങൾ മോണിറ്ററിംഗും എൽ ഇ ഡി നിർമാണവും == | == അക്കാദമികപ്രവർത്തനങ്ങൾ മോണിറ്ററിംഗും എൽ ഇ ഡി നിർമാണവും == | ||
[[പ്രമാണം:44055 classroom mikavu2024.jpg|ലഘുചിത്രം|എൽ ഇ ഡി നിർമാണവും പഠനപ്രവർത്തനവും]] | |||
ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ ക്ലാസ് റൂം മോണിറ്ററിംഗും മാർഗനിർദേശങ്ങളും അക്കാദമിക മികവിലേയ്ക്ക് സ്കൂളിനെ നയിക്കുന്നു.ഇതിന് ഉദാഹരണമാണ് യു പി തലത്തിലെ ശാസ്ത്രപഠനങ്ങളും പ്രൈമറി,ഹൈസ്കൂൾ വിഭാഗങ്ങളിലെ ഐ ടി മികവും. എല്ലാ ഹൈസ്കൂൾ ക്ലാസ് റൂമുകളും ഹൈടെക്കാണ്.വൈദ്യുതി പ്രശ്നം കാരണം ഹൈടെക് പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടാലും എത്രയും വേഗം അത് പരിഹരിക്കാറുണ്ട്. ക്ലാസ് റൂമുകളിലെ പഠനപ്രവർത്തനഭാഗമായി യു പി വിഭാഗം കുട്ടികൾ സയൻസ് അധ്യാപകനായ സജീഷ് സാറിന്റെ നേതൃത്വത്തിൽ എൽ ഇ ഡി ബൾബ് നിർമിച്ചത് കുട്ടികൾക്ക് ഫിസിക്സിന്റെ പാഠാശയങ്ങളും ജീവിതത്തിൽ ആത്മവിശ്വാസവും വളർത്താൻ പര്യാപ്തമായ പ്രവർത്തനമായിരുന്നു. | ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ ക്ലാസ് റൂം മോണിറ്ററിംഗും മാർഗനിർദേശങ്ങളും അക്കാദമിക മികവിലേയ്ക്ക് സ്കൂളിനെ നയിക്കുന്നു.ഇതിന് ഉദാഹരണമാണ് യു പി തലത്തിലെ ശാസ്ത്രപഠനങ്ങളും പ്രൈമറി,ഹൈസ്കൂൾ വിഭാഗങ്ങളിലെ ഐ ടി മികവും. എല്ലാ ഹൈസ്കൂൾ ക്ലാസ് റൂമുകളും ഹൈടെക്കാണ്.വൈദ്യുതി പ്രശ്നം കാരണം ഹൈടെക് പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടാലും എത്രയും വേഗം അത് പരിഹരിക്കാറുണ്ട്. ക്ലാസ് റൂമുകളിലെ പഠനപ്രവർത്തനഭാഗമായി യു പി വിഭാഗം കുട്ടികൾ സയൻസ് അധ്യാപകനായ സജീഷ് സാറിന്റെ നേതൃത്വത്തിൽ എൽ ഇ ഡി ബൾബ് നിർമിച്ചത് കുട്ടികൾക്ക് ഫിസിക്സിന്റെ പാഠാശയങ്ങളും ജീവിതത്തിൽ ആത്മവിശ്വാസവും വളർത്താൻ പര്യാപ്തമായ പ്രവർത്തനമായിരുന്നു. | ||