Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28: വരി 28:

== സ്വാതന്ത്ര്യദിനം2024 ==
== സ്വാതന്ത്ര്യദിനം2024 ==
[[പ്രമാണം:44055 independence day2024.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനറാലിയിൽ നിന്നും]]
2024 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷം നടത്തി.കൺവീനർ സൗമ്യ എസിന്റെ നേതൃത്വത്തിൽ പ്രീപ്രൈമറി മുതൽ വി.എച്ച്.എസ്.സി വരെയുള്ള എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ച് നടത്തിയ ദിനാചരണം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവരെ അനുസ്മരിക്കുകയും ലളിതമായും എന്നാൽ സ്വാതന്ത്ര്യത്തിന്റെ ഉൾക്കരുത്ത് ചോർന്ന് പോകാതെയും ആചരിച്ചു. നേരത്തെ തന്നെ തയ്യാറാക്കിവച്ചിരുന്ന കുഞ്ഞുങ്ങളുടെ പ്രോഗ്രാമുകളും റാലിയും നടത്തി.റാലി സ്കൂളിൽ നിന്നാരംഭിച്ച് പട്ടകുളം പാലം വരെ പോയി തിരിച്ചു വന്നു.സന്ധ്യ ടീച്ചറും രൂപ ടീച്ചറും പിടിഎ പ്രസിഡന്റ് അരുൺകുമാർ സാറും ചേർന്ന് ദേശീയ പതാക ഉയർത്തി. മീറ്റിംഗിനു ശേഷം നടന്ന കുട്ടികളുടെ വിവിധ കലാപരിപാടികൾ എല്ലാവരെയും ആകർഷിച്ചു.  

5,887

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2571481" എന്ന താളിൽനിന്ന് ശേഖരിച്ചത്