Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
===പഠനരീതി===
===പഠനരീതി===
നിരീക്ഷണം,പരീക്ഷണം,അഭിമുഖം എന്നീ മാര്‍ഗങ്ങളിലൂടെയാണ് ഈ പ്രോജക്ട് ഞങ്ങള്‍ ചെയ്തത്.
നിരീക്ഷണം,പരീക്ഷണം,അഭിമുഖം എന്നീ മാര്‍ഗങ്ങളിലൂടെയാണ് ഈ പ്രോജക്ട് ഞങ്ങള്‍ ചെയ്തത്.
===സമയം===-1 1/2 മാസം
=(a)നിരീക്ഷണം=പഠനപ്രദേശത്തെ പാടങ്ങള്‍,കട്ടക്കളങ്ങള്‍‍, മണ്ണെടുത്തപ്രദേശം ശ,വയല്‍ നികത്തിയ പ്രദേശങ്ങള്‍‍ പന്നഗംതോടിന്റെ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പല പ്രാവശ്യം സന്ദര്‍ശിച്ചു.പഠനത്തിനായി മണ്ണ് ശേഖരിച്ചുു.നല്ല പാടപ്രദേശത്തെ മണ്ണ് ,മണ്ണെടുത്ത പ്രദേശത്തെ അടിമ​ണ്ണ്,തെങ്ങ് കൃഷിയിടത്തിലെ മ​ണ്ണ് ,മണ്ണെടുത്തപ്രദേശത്തെ    അടിമ​ണ്ണ് എന്നീ 4 സാമ്പിളുകള്‍ശേഖരിച്ച്,താരതമ്യ പഠനം നടത്തി.
=മണ്ണ് ശേഖരിച്ച രീതി=തെരഞ്ഞടുത്ത പ്രദേശത്ത് 15 cm ആഴമുള്ള'V'ആകൃതിയിലുള്ള കുഴികളില്‍ നിന്ന് മണ്ണ് ശേഖരിച്ചു.ഓരോ സ്ഥലത്തു നിന്നും 6 സാമ്പിളുകള്‍ ശേഖരിച്ച് തണലത്തിട്ട് ഉണക്കിയെടുത്തു.ഈ സാമ്പിളുകള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.
=(b)പരീക്ഷണം=1.മണ്ണിന്റെ നിറം2.മണ്ണിന്റെ അമ്ളത3. മണ്ണിന്റെ ജലവഹകശേഷി
എന്നിവ പരീക്ഷിച്ചു കണ്ടെത്തി.
1,069

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/257084" എന്ന താളിൽനിന്ന് ശേഖരിച്ചത്