Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
=മണ്ണ് ശേഖരിച്ച രീതി=തെരഞ്ഞടുത്ത പ്രദേശത്ത് 15 cm ആഴമുള്ള'V'ആകൃതിയിലുള്ള കുഴികളില്‍ നിന്ന് മണ്ണ് ശേഖരിച്ചു.ഓരോ സ്ഥലത്തു നിന്നും 6 സാമ്പിളുകള്‍ ശേഖരിച്ച് തണലത്തിട്ട് ഉണക്കിയെടുത്തു.ഈ സാമ്പിളുകള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.

=(b)പരീക്ഷണം=1.മണ്ണിന്റെ നിറം2.മണ്ണിന്റെ അമ്ളത3. മണ്ണിന്റെ ജലവഹകശേഷി  
=(b)പരീക്ഷണം=1.മണ്ണിന്റെ നിറം2.മണ്ണിന്റെ അമ്ളത3. മണ്ണിന്റെ ജലവഹകശേഷി  
എന്നിവ പരീക്ഷിച്ചു കണ്ടെത്തി.
എന്നിവ പരീക്ഷിച്ചു കണ്ടെത്തി
.===നിഗമനം===അയര്‍ക്കുന്നം പഞ്ചായത്തില്‍അനധികൃത മണ്ണെടുപ്പ് നടക്കുന്നു പാടപ്രദേശത്ത് ചുടുകട്ടയ്ക്കുവേണ്ടി മണ്ണ് ഖനനം നടത്തുന്നു
2.കട്ടക്കളങ്ങള്‍ പാരിസ്ഥിതികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
3.കട്ടക്കളത്തില്‍ നിന്നുള്ള രൂക്ഷമായ പുക ശ്വാസകോശരോഗങ്ങള്‍ കൂടുന്നതിന് ഇടയാക്കുന്നു
4.മേല്‍മണ്ണിന്റെ നഷ്ടം മണ്ണിന്റെ ഭൗതിക രാസഘടകങ്ങള്‍ തകിടം മറിയ്ക്കുന്നു.
5.നെല്‍ക്കൃഷി 40% മാത്രം.കരിമ്പുകൃഷി ഏതാനും ഹെക്ടറില്‍ മാത്രം.
6.റബ്ബറിന്റെ വിലയിടിവ് മൂലം റബ്ബര്‍ടാപ്പിംഗ് നിര്‍ത്തി വച്ചിരിക്കുന്നു.
ഇത് കര്‍ഷകന്റെ സാമ്പത്തികഭദ്രത തകര്‍ത്തിരിക്കുന്നു.
7.പുളി,ജാതി ഇവയുടെ ഉല്പാദനം കുറഞ്ഞിരിക്കുന്നു.
8.പന്നഗം തോടിന്റെ സ്ഥിതി ശോചനീയമായിരിക്കുന്നു.
1,069

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/257100" എന്ന താളിൽനിന്ന് ശേഖരിച്ചത്