"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:31, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
===പഠനരീതി=== | ===പഠനരീതി=== | ||
നിരീക്ഷണം,പരീക്ഷണം,അഭിമുഖം എന്നീ മാര്‍ഗങ്ങളിലൂടെയാണ് ഈ പ്രോജക്ട് ഞങ്ങള്‍ ചെയ്തത്. | നിരീക്ഷണം,പരീക്ഷണം,അഭിമുഖം എന്നീ മാര്‍ഗങ്ങളിലൂടെയാണ് ഈ പ്രോജക്ട് ഞങ്ങള്‍ ചെയ്തത്. | ||
===സമയം===-1 1/2 മാസം | |||
=(a)നിരീക്ഷണം=പഠനപ്രദേശത്തെ പാടങ്ങള്‍,കട്ടക്കളങ്ങള്‍, മണ്ണെടുത്തപ്രദേശം ശ,വയല്‍ നികത്തിയ പ്രദേശങ്ങള്‍ പന്നഗംതോടിന്റെ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പല പ്രാവശ്യം സന്ദര്‍ശിച്ചു.പഠനത്തിനായി മണ്ണ് ശേഖരിച്ചുു.നല്ല പാടപ്രദേശത്തെ മണ്ണ് ,മണ്ണെടുത്ത പ്രദേശത്തെ അടിമണ്ണ്,തെങ്ങ് കൃഷിയിടത്തിലെ മണ്ണ് ,മണ്ണെടുത്തപ്രദേശത്തെ അടിമണ്ണ് എന്നീ 4 സാമ്പിളുകള്‍ശേഖരിച്ച്,താരതമ്യ പഠനം നടത്തി. | |||
=മണ്ണ് ശേഖരിച്ച രീതി=തെരഞ്ഞടുത്ത പ്രദേശത്ത് 15 cm ആഴമുള്ള'V'ആകൃതിയിലുള്ള കുഴികളില്‍ നിന്ന് മണ്ണ് ശേഖരിച്ചു.ഓരോ സ്ഥലത്തു നിന്നും 6 സാമ്പിളുകള്‍ ശേഖരിച്ച് തണലത്തിട്ട് ഉണക്കിയെടുത്തു.ഈ സാമ്പിളുകള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. | |||
=(b)പരീക്ഷണം=1.മണ്ണിന്റെ നിറം2.മണ്ണിന്റെ അമ്ളത3. മണ്ണിന്റെ ജലവഹകശേഷി | |||
എന്നിവ പരീക്ഷിച്ചു കണ്ടെത്തി. |