Jump to content
സഹായം

"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
* '''ജൂൺ 19 വായനാദിനം'''
* '''ജൂൺ 19 വായനാദിനം'''
* [[പ്രമാണം:Poster competition 2024.jpg|പകരം=2024|ലഘുചിത്രം|Reading day]]സ്കൂൾ അസംബ്ലിയിൽ അധ്യാപകനും എഴുത്തുകാരനുമായ ഡോ .രമേശ് വായനാദിനം ഉദ്ഘാടനം ചെയ്തു. എന്ത് വായിക്കണം? എത്ര വായിക്കണം? വായനാശീലം വളർത്തിയെടുക്കുന്നതെങ്ങനെ? അക്ഷരങ്ങളുടെ ശക്തി എങ്ങനെ തെളിയിക്കാം? എന്നീ വിഷയങ്ങളിൽ അതിഥികൾ സംസാരിച്ചു. ' അക്ഷയ ആർ എസ് (9 F) വായനാനുഭവം പങ്കു വെച്ചു. ധ്രുവ (10 D ), സർഗ്ഗ (8 B) എന്ന കുട്ടികൾ മനോഹരമായി കവിതകൾ ചൊല്ലി "വായിക്കാം വളരാം " , "ബിഗ് ലീപ് " എന്നീ കൃതികൾ ക്ലാസ് ലൈബ്രറിയിലേക്ക് ദേശാഭിമാനി പ്രവർത്തകൻ വിതരണം ചെയ്തു.

* '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം.'''  
* [[പ്രമാണം:Anti drug day .jpg|ലഘുചിത്രം]]'''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം.'''  
* [[പ്രമാണം:Sadakko making .jpg|ലഘുചിത്രം]]ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എസ് പി സി എൻ സി സി കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂളിൽ ലഹരി വിരുദ്ധ പ്രത്യേക അസംബ്ലി നടത്തി.ലഹരിക്കെതിരെയുള്ള മറ്റു ബോധവത്കരണ പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. 10B ക്ലാസിലെ ആദിത്യ പ്രേം ലഹരിവിരുദ്ധപ്രതിജ്ഞ അവതരിപ്പിച്ചത് കുട്ടികൾ എല്ലാവരും തന്നെ ഏറ്റുചൊല്ലിയതും, 9F ക്ലാസിലെ വൈഷ്ണവി ബി.എ മനോഹരമായ ലഹരി വിരുദ്ധ പ്രസംഗം കാഴ്ചവെയ്ച്ചതും അവയിൽ എടുത്തു പറയേണ്ടവയാണ്.

405

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2570032" എന്ന താളിൽനിന്ന് ശേഖരിച്ചത്