Jump to content
സഹായം

"2024--2025 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

89 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 സെപ്റ്റംബർ
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിൽ തത്സമയ സംപ്രേഷണം കഴിഞ്ഞയുടൻ സ്കൂളിന്റെ പ്രവേശനോത്സവ പ്രവർത്തനങ്ങൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. ഐ.സതീഷ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ജയജ്യോതി ടീച്ചർ വിശിഷ്ട അതിഥികൾക്ക് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് അംഗം ശ്രീമതി. മഞ്ചുസ്മിത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.മുഖ്യസന്ദേശം വാർഡ് മെമ്പർ ശ്രീ.സെയ്ദലി നിർവഹിച്ചു. S S L C യ്ക്ക് ഉന്നതവിജയം നേടിയവരെ അനുമോദിച്ച് കൊണ്ട് പ്രി൯സിപ്പാൾ ശ്രീ.ദേവപ്രദീപ് സാർ സംസാരിച്ചു. അവർക്ക് ട്രോഫി നൽകി ആദരിക്കുകയും ചെയ്തു. നവാഗതരെ ആശംസിച്ചു  വാർഡ് മെമ്പർ ശ്രീമതി.സുധാമണി സംസാരിച്ചു.സ്റ്റാഫ്‌ സെക്രട്ടറി ശ്രീ വിനയദിനേഷ് സാറിന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു. തുടർന്ന് എല്ലാ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും വിഭവ സമൃദ്ധമായ സദ്യ നൽകുകയും ചെയ്തു. തുടർന്ന് ക്ലാസ്സിൽ എത്തിച്ചേർന്ന വിദ്യാർത്ഥികളുമായി ക്ലാസ്സ്‌ അധ്യാപകർ വിശേഷങ്ങൾ പങ്കു വച്ചു.

[[പ്രമാണം:44042 p1.jpg|ഇടത്ത്‌|ലഘുചിത്രം]]
516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2567883" എന്ന താളിൽനിന്ന് ശേഖരിച്ചത്