എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:06, 19 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 സെപ്റ്റംബർ→മനസ്സിനും ശരീരത്തിനും യോഗ--JUNE 21
വരി 66: | വരി 66: | ||
== മനസ്സിനും ശരീരത്തിനും യോഗ--JUNE 21 == | == മനസ്സിനും ശരീരത്തിനും യോഗ--JUNE 21 == | ||
ഇന്ന് ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം. | |||
മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഇത്തവണത്തെ യോഗാ ദിന സന്ദേശം. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാവർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു.ശരീരം മനസ്സ് ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത് | |||
മനസ്സിനും ശരീരത്തിനും സന്തോഷവും ആരോഗ്യവും നൽകുന്ന ഒരു പ്രവർത്തിയാണ് യോഗ. | മനസ്സിനും ശരീരത്തിനും സന്തോഷവും ആരോഗ്യവും നൽകുന്ന ഒരു പ്രവർത്തിയാണ് യോഗ. |