എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:22, 19 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 സെപ്റ്റംബർ→മനസ്സിനും ശരീരത്തിനും യോഗ
വരി 64: | വരി 64: | ||
വായന മാസാചരണത്തോടനുബന്ധിച്ച് കുട്ടികൾ തന്നെ തയ്യാറാക്കിയ സ്കൂൾ പത്രമാണ് ദർപ്പണം june 1 മുതൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾ പത്രം പ്രകാശനം ചെയ്തു. മേഘാ എസ് സാബുവാണ് ഈ പ്രകാശന കർമ്മം നിർവഹിച്ചത്. | വായന മാസാചരണത്തോടനുബന്ധിച്ച് കുട്ടികൾ തന്നെ തയ്യാറാക്കിയ സ്കൂൾ പത്രമാണ് ദർപ്പണം june 1 മുതൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സ്കൂൾ പത്രം പ്രകാശനം ചെയ്തു. മേഘാ എസ് സാബുവാണ് ഈ പ്രകാശന കർമ്മം നിർവഹിച്ചത്. | ||
== മനസ്സിനും ശരീരത്തിനും യോഗ == | == മനസ്സിനും ശരീരത്തിനും യോഗ--JUNE 21 == | ||
മനസ്സിനും ശരീരത്തിനും സന്തോഷവും ആരോഗ്യവും നൽകുന്ന ഒരു പ്രവർത്തിയാണ് യോഗ. | |||
ഈ വർഷത്തെ യോഗാദിനം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അധ്യക്ഷനായ എ കെ ഗോപാലൻ സാർ ഉദ്ഘാടനം ചെയ്തു. യോഗ ചെയ്താൽ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഈ പരിപാടിക്ക് സ്വാഗതം ആശംസിച്ചത് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരിയാണ്. പ്രീതാ റാണി കൃതജ്ഞ രേഖപ്പെടുത്തി. | |||
==ലഹരി വിരുദ്ധദിനാഘോഷം == | ==ലഹരി വിരുദ്ധദിനാഘോഷം == |