"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:19, 19 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 സെപ്റ്റംബർ 2024→ലഹരി വിരുദ്ധദിനാഘോഷം
വരി 76: | വരി 76: | ||
ഈ വർഷത്തെ യോഗാദിനം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അധ്യക്ഷനായ എ കെ ഗോപാലൻ സാർ ഉദ്ഘാടനം ചെയ്തു. യോഗ ചെയ്താൽ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഈ പരിപാടിക്ക് സ്വാഗതം ആശംസിച്ചത് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരിയാണ്. പ്രീതാ റാണി കൃതജ്ഞ രേഖപ്പെടുത്തി. | ഈ വർഷത്തെ യോഗാദിനം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അധ്യക്ഷനായ എ കെ ഗോപാലൻ സാർ ഉദ്ഘാടനം ചെയ്തു. യോഗ ചെയ്താൽ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഈ പരിപാടിക്ക് സ്വാഗതം ആശംസിച്ചത് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരിയാണ്. പ്രീതാ റാണി കൃതജ്ഞ രേഖപ്പെടുത്തി. | ||
==ലഹരി വിരുദ്ധദിനാഘോഷം == | ==ലഹരി വിരുദ്ധദിനാഘോഷം-- JUNE26 == | ||
ലഹരിയുടെ ഉപയോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെ കുറിച്ച് അപബോധം സൃഷ്ടിക്കുന്നതിനും അതില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനും ആയാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. | |||
[[പ്രമാണം:38098lehari12022.jpg|ലഘുചിത്രം]] | ആരോഗ്യമുള്ള സമൂഹത്തിനായി ലഹരിയുടെ പിടിയിൽ നിന്ന് യുവത്വത്തെ രക്ഷപ്പെടുത്തുക കുടുംബ ബന്ധങ്ങൾ തകരാതിരിക്കാൻ ലഹരി ഒഴിവാക്കുക എന്ന ആഹ്വാനമാണ് ഇത്തവണത്തെ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ '''പ്രമേയം.''' | ||
'''പ്രതിജ്ഞ''' | |||
അന്നേദിവസം രാവിലെ 9 30ന് അസംബ്ലിയിൽ കുട്ടികൾ പ്ലക്കാഡു കൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞ എടുത്തു. തുടർന്ന് ലഹരി ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളെക്കുറിച്ച് ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ബോധവൽക്കരണം നടത്തി.ലഹരി വിമുക്ത ക്ലബ്ബിന്റെ കൺവീനറായ അനുജ ടീച്ചർ എല്ലാ കുട്ടികൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | |||
'''ബോധവത്കരണ ക്ലാസ്''' | |||
അടൂർ എക്സൈസ് പ്രിവന്റിവ് ഓഫീസർ ശ്രീ വേണുഗോപാൽ ആണ് ബോധവൽക്കരണ ക്ലാസ് അന്നേദിവസം നയിച്ചത്.വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഈ ക്ലാസ് നടന്നത്. ഹെഡ്മിസ്ട്രസ് പ്രീതകുമാരി സ്വാഗതം ആശംസിച്ചു എക്സൈസ് ഓഫീസറായ ശ്രീകുമാർ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റന്റ് ആയ പ്രീത റാണി കൃതി രേഖപ്പെടുത്തി[[പ്രമാണം:38098lehari12022.jpg|ലഘുചിത്രം]] | |||
[[പ്രമാണം:38098lehari2022.jpg|ലഘുചിത്രം]] | [[പ്രമാണം:38098lehari2022.jpg|ലഘുചിത്രം]] | ||
'''ഫ്ലാഷ് മോബ്''' | |||
എസ് വി ഹൈസ്കൂളിലെ കുട്ടികൾ ലഹരിക്കെതിരെ പഞ്ചായത്തു തലത്തിൽ അവതരിപ്പിച്ച സ്കിറ്റും ഫ്ലാഷ് മോബും.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജേന്ദ്ര പ്രസാദ് ഉത്ഘടനം ചെയ്തു. ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർക്കുകയും പഞ്ചായത്തിലെ എല്ലാ അംഗങ്ങളുടെയും നല്ലവരായനാട്ടുകാരുടെയും മഹനീയ സാന്നിധ്യം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. | |||