"എസ്.വി.എച്ച്.എസ്. പൊങ്ങലടി/വിദ്യാരംഗം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/വിദ്യാരംഗം/2023-24 (മൂലരൂപം കാണുക)
15:43, 18 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
('സാഹിത്യ ആസ്വാദനശേഷി വ്യക്തിസത്ത യുടെ പ്രധാന ഘടകമാണ് ഈ ഘടകം വായനവുമായി ബന്ധപ്പെട്ടിരിക്കുന്നു സാഹിത്യ ആസ്വാദനത്തിന്റെ ലക്ഷ്യം വിദ്യാർത്ഥികളെ വായനയിലേക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സാഹിത്യ ആസ്വാദനശേഷി വ്യക്തിസത്ത യുടെ പ്രധാന ഘടകമാണ് ഈ ഘടകം വായനവുമായി ബന്ധപ്പെട്ടിരിക്കുന്നു സാഹിത്യ ആസ്വാദനത്തിന്റെ ലക്ഷ്യം വിദ്യാർത്ഥികളെ വായനയിലേക്ക് ആസ്വാദനത്തിലേക്ക് നയിക്കുക എന്നതു മാത്രമല്ല സാംസ്കാരിക സാമൂഹികവുമായ പുരോഗതിക്ക് അത് പ്രയോജനപ്പെടുകയും വേണം കലകളുടെ വിശാല അന്തരീക്ഷത്തിലേക്ക് വിദ്യാർഥികളെ നയിക്കാനും സാഹിത്യാധ്യായനം സഹായകമാകുന്നു. | സാഹിത്യ ആസ്വാദനശേഷി വ്യക്തിസത്ത യുടെ പ്രധാന ഘടകമാണ് ഈ ഘടകം വായനവുമായി ബന്ധപ്പെട്ടിരിക്കുന്നു സാഹിത്യ ആസ്വാദനത്തിന്റെ ലക്ഷ്യം വിദ്യാർത്ഥികളെ വായനയിലേക്ക് ആസ്വാദനത്തിലേക്ക് നയിക്കുക എന്നതു മാത്രമല്ല സാംസ്കാരിക സാമൂഹികവുമായ പുരോഗതിക്ക് അത് പ്രയോജനപ്പെടുകയും വേണം കലകളുടെ വിശാല അന്തരീക്ഷത്തിലേക്ക് വിദ്യാർഥികളെ നയിക്കാനും സാഹിത്യാധ്യായനം സഹായകമാകുന്നു. | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 24 7 2023 സ്കൂൾ ഹാളിൽ വച്ച് നടന്നു.ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ഈ പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം സ്കൂൾതല കോർഡിനേറ്റർ ഹേമ എസ് ആശംസകൾ അറിയിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ ഇതിനോടകം ആസൂത്രണം ചെയ്തു. തുടർന്ന് നടന്ന പന്തളം ഉപജില്ല സെമിനാറിൽ കാർത്തിക തമിഴ് പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കിയും ചെയ്തു |