"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:29, 17 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''രുചിമേളവും കഥ പറച്ചിലും''' == | |||
മൂന്നാം തരത്തിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി സംഘടിപ്പിച്ച രുചിമേളവും കഥപറച്ചിലും ശ്രദ്ധേയമായി. കുട്ടികൾ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വൈവിധ്യമുള്ള വിഭവങ്ങൾ ക്ലാസ്സിൽ മറ്റുകുട്ടികളുമായി പങ്കിട്ടെടുക്കുകയും അവയുടെ പാചകരീതി വിവരിച്ചുകൊണ്ടും ആയിരുന്നു അവതരണം. കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുക്കുന്നതിനായി അംഗൺവാടി ടീച്ചറും ക്ലാസ്സിൽ എത്തിയിരുന്നു. വീഡിയോ കാണാൻ [https://drive.google.com/file/d/1HAG7QZhKSl8xJvooa3NvQY1tdqwD5RQm/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] | |||
== '''സ്കൂളിലെ സ്പോർട്സ് പരിശീലനം ഫലവത്താകുന്നു''' == | == '''സ്കൂളിലെ സ്പോർട്സ് പരിശീലനം ഫലവത്താകുന്നു''' == |