"കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:34, 16 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 സെപ്റ്റംബർ→പ്രീ പ്രൈമറി വിഭാഗം
വരി 258: | വരി 258: | ||
പ്രീ പ്രൈമറി കുട്ടികൾക്ക് ഇത്തവണയും സ്കോളർഷിപ്പ് പരീക്ഷ നടത്തുകയുണ്ടായി.നിരവധി കുട്ടികൾ ഗോൾഡും സിൽവറും കരസ്ഥമാക്കി | പ്രീ പ്രൈമറി കുട്ടികൾക്ക് ഇത്തവണയും സ്കോളർഷിപ്പ് പരീക്ഷ നടത്തുകയുണ്ടായി.നിരവധി കുട്ടികൾ ഗോൾഡും സിൽവറും കരസ്ഥമാക്കി | ||
<gallery> | പയർ വിത്ത് മുളപ്പിക്കൽ | ||
കാക്കയ്ക്ക് പയർ മണി കിട്ടിയ കഥയിലൂടെ വിത്ത് മുളപ്പിക്കുന്നതെങ്ങനെയെന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.അതോടൊപ്പം ചിരട്ടയിലോ മറ്റോ മണ്ണ് നിറച്ച് പയർ വിത്തുകൾ പാകി വെളളം നനച്ച് കൊടുക്കാനും ഓരോ ദിവസവും അതിന്റെ മാറ്റങ്ങൾ നിരീക്ഷിച്ച് ക്ലാസ്സിൽ വന്നു പറയാനും കുട്ടികൾക്ക് നിർദേശം കൊടുത്തു.<gallery> | |||
പ്രമാണം:13748 PRE.jpeg|പ്രീ പ്രൈമറി വിഭാഗം | പ്രമാണം:13748 PRE.jpeg|പ്രീ പ്രൈമറി വിഭാഗം | ||
പ്രമാണം:13748-PRE-2.jpeg|പ്രീ പ്രൈമറി വിഭാഗം 2018 | പ്രമാണം:13748-PRE-2.jpeg|പ്രീ പ്രൈമറി വിഭാഗം 2018 |