Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ് , കോന്നി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
[[പ്രമാണം:Selfie.jpg|ലഘുചിത്രം|272x272ബിന്ദു|selfie context]]
[[പ്രമാണം:Selfie.jpg|ലഘുചിത്രം|272x272ബിന്ദു|selfie context|ഇടത്ത്‌]]




വരി 23: വരി 23:


[[പ്രമാണം:38038 game1.jpg|ഇടത്ത്‌|ലഘുചിത്രം|217x217ബിന്ദു|അതിർവര]] [[പ്രമാണം:38038 game.jpg|ലഘുചിത്രം|294x294ബിന്ദു|നടുവിൽ]]
[[പ്രമാണം:38038 game1.jpg|ഇടത്ത്‌|ലഘുചിത്രം|217x217ബിന്ദു|അതിർവര]] [[പ്രമാണം:38038 game.jpg|ലഘുചിത്രം|294x294ബിന്ദു|നടുവിൽ]]
==വായനദിനം==
ജൂൺ 19 ന് സ്ക്കൂൾ അങ്കണത്തിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ പി എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പുസ്തകപരിചയം, വായനപ്രതിജ്ഞ, പ്രശ്‌നോത്തരി എന്നീ കാര്യപരിപാടികൾക്കു ശേഷം ബഹു. പ്രഥമാധ്യാപിക ശ്രീമതി ജമില ടീച്ചർ വായനദിന സന്ദേശം നല്കി. വിദ്യാരംഗം ക്ലാസ് പ്രതിനിധികളുടെ തിരഞ്ഞെടുപ്പും ആദ്യ യോഗവും സ്കൂൾഗ്രന്ഥശാലയിൽ വച്ചു നടന്നു.
==ബഷീർ ദിനാചരണം==
ജൂലൈ 5 ന് ഓർമ്മയുടെ അറകൾ എന്നു പേരിട്ട ബഷീർ പ്രദർശിനി ഒരുക്കി. ഒരു ദിവസം നീണ്ടുനിന്ന പ്രദർശനത്തിൽ ബഷീറിന്റെ ജീവിതവും സാഹിത്യവും പരിചയപ്പെടുത്തി. മാങ്കോസ്റ്റിൻ, ഗ്രാമഫോൺ, ബഷീർ കഥാപാത്രങ്ങൾ മുതലായ വിഭവങ്ങൾ പ്രദർശനത്തെ ആകർഷകമാക്കി.
==സാഹിത്യസെമിനാർ==
ജൂലൈ 29 ന് കോന്നി ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ചു നടന്ന ഉപജില്ലാതല സാഹിത്യ സെമിനാറിൽ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിനെക്കുറിച്ചു പ്രബന്ധമവതരിപ്പിച്ച ഈ സ്കൂളിലെ അലീന സജി ഒന്നാം സ്ഥാനം നേടി. തുടർന്ന് ജില്ലാ തലത്തിലും പ്രതിഭ തെളിയിച്ച് സംസ്ഥാന ശില്പശാലയിലേക്ക് യോഗ്യത നേടി.
==കൊല്ലവർഷപ്പിറവി ആഘോഷം==
കൊല്ലവർഷം പുതിയ യുഗത്തിലേക്കു പ്രവേശിക്കുന്ന 1200 ചിങ്ങം 1 നെ വരവേൽക്കാൻ എല്ലാ ക്ലാസുകളും കൈയെഴുത്തു മാസിക തയ്യാറാക്കി. ആഗസ്റ്റ് 19 ന് ചേർന്ന അസംബ്ലിയിൽ 24 കൈയെഴുത്തുമാസികകൾ പ്രകാശനം ചെയ്തു.
== ചന്ദ്രദിനം ==
[[പ്രമാണം:38038 chandradhinam.jpg|ലഘുചിത്രം|ചാന്ദ്രദിനം]]
ജൂലൈ 12 ന് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കോന്നിയിൽ ചാന്ദ്രദിനം, LP, UP, HS വിഭാഗം സമൂചിതമായി ആഘോഷിച്ചു.  കുട്ടികളുടെ റോൾ പ്ലേ, നീൽ ആംസ്ട്രോങ്ങ്
എഡ്വിൻ ആൽഡിറിൻ,മൈക്കൽകോളിംഗ്സ്, എന്നിവരുടെ പരിചയപ്പെടൽ,ചന്ദ്രന്റെ ആത്മകഥ, ചാന്ദ്രഗാനം, പ്രസംഗം, സ്കിറ്റ്,പോസ്റ്റർ പ്രദർശനം,  ഗ്രഹങ്ങളെ അറിയാൻ തുടങ്ങിയ പ്രോഗ്രാമുകൾ നടത്തി.
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2564433...2565712" എന്ന താളിൽനിന്ന് ശേഖരിച്ചത്