Jump to content
സഹായം

"ഗവ. യു പി എസ് കുലശേഖരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''


2024-25 അധ്യായന വർഷത്തെ  പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. പ്രവേശനോത്സവം കൊടുങ്ങാനൂർ വാർഡ് കൗൺസിലർ ശ്രീമതി  പത്മ . എസ് ഉദ്ഘാടനം ചെയ്തു . BRC പ്രതിനിധി, രക്ഷകർത്താക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ,പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സഹായ സഹകടരണത്തോടുകൂടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് അക്ഷര ദീപം തെളിയിക്കൽ, അക്ഷര വൃക്ഷം  പൂർത്തിയാക്കൽ, കുട്ടികളുടെ കലാപരിപാടികൾ, പായസ വിതരണം എന്നിവയും നടന്നു.
2024-25 അധ്യായന വർഷത്തെ  പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. പ്രവേശനോത്സവം കൊടുങ്ങാനൂർ വാർഡ് കൗൺസിലർ ശ്രീമതി  പത്മ . എസ് ഉദ്ഘാടനം ചെയ്തു . BRC പ്രതിനിധി, രക്ഷകർത്താക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ,പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സഹായ സഹകടരണത്തോടുകൂടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് അക്ഷര ദീപം തെളിയിക്കൽ, അക്ഷര വൃക്ഷം  പൂർത്തിയാക്കൽ, കുട്ടികളുടെ കലാപരിപാടികൾ, പായസ വിതരണം എന്നിവയും നടന്നു. രക്ഷകർത്താക്കൾക്കായുള്ള ശില്പശാല സംഘടിപ്പിച്ചു.
222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561680" എന്ന താളിൽനിന്ന് ശേഖരിച്ചത്