Jump to content
സഹായം

"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
* '''<big>[[ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/സ്കൂൾ സോഷ്യൽ സർവീസ് സ്കീം|സ്കൂൾ സോഷ്യൽ സർവീസ് സ്കീം]]</big>'''
== [[എക്കോ ക്ലബ്]] ==
== [[എക്കോ ക്ലബ്]] ==
സ്കൂളിലെ എക്കോ ക്ലബ്ബും പ്രവർത്തനങ്ങളും  
സ്കൂളിലെ എക്കോ ക്ലബ്ബും പ്രവർത്തനങ്ങളും  
വരി 17: വരി 19:

== സ്കൂൾ സോഷ്യൽ സർവീസ് സ്കീം ==
== സ്കൂൾ സോഷ്യൽ സർവീസ് സ്കീം ==
ഗവ.എസ് .വി .എച്ച് .എസ് . കുടശ്ശനാട് സ്കൂളിൽ വിദ്യാർഥികളിൽ സാമൂഹിക സേവനത്തെ കുറിച്ചുള്ള പ്രായോഗിക ജ്ഞാനം രൂപപ്പെടുത്തുന്നതിനും ദേശസ്നേഹം, പൗരബോധം ,നേതൃഗുണം തുടങ്ങിയവ വളർത്തുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ട് സ്കൂളിൽ ആവിഷ്കരിക്കുന്ന പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീം. ഈ പദ്ധതിയുടെ ചാലക ശക്തിയും കേന്ദ്രബിന്ദുവും വിദ്യാർത്ഥികൾ തന്നെയാണ്. താൻ ജീവിക്കുന്ന ചുറ്റുപാടിനെയും സമൂഹത്തേയും അതിലൂടെ ലോകത്തേയും മനസ്സിലാക്കുക, നേരനുഭവങ്ങൾ നേടുക, സാമൂഹിക സേവന പ്രതിബദ്ധത സമാർജിക്കുന്നതിനുള്ള സാധ്യതകൾ സൃഷ്ടിക്കുക എന്നിവ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ മുഖ്യ പ്രവർത്തന ലക്ഷ്യങ്ങളാണ്. ആലപ്പുഴ ജില്ലയിലെ തിരഞ്ഞെടുത്ത 17 സ്കൂളുകളിൽ ഒന്നാണ് നമ്മുടെ സ്കൂൾ. ആദരണീയനായ മാവേലിക്കര എംഎൽഎ ശ്രീ എം എസ് അരുൺകുമാർ  സ്കൂൾ സോഷ്യൽ സർവീസ് സ്കീം  ഉദ്ഘാടനം ചെയ്തു.
== സോഷ്യൽ സർവീസ് സ്കീം 2023- 24 ==
നമ്മുടെ സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം 2023 ജൂലൈയിൽ ആരംഭിച്ചു.  സ്കൂൾ കോമ്പൗണ്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കി, മരത്തൈകൾ നട്ടു. ഓണാവധിക്ക്  കുട്ടികൾക്ക് പ്രയോജനകരമായ ക്ലാസ്സുകൾ നടന്നു. എക്സൈസ് ഓഫീസറായ ശ്രീ ഹരീഷ് ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റി കുട്ടികൾക്ക് പ്രയോജനകരമായ ക്ലാസ്സ് എടുത്തു. പിന്നീട് ഗ്ലോബൽ ക്ലബ്ബിന്റെ അംഗമായ ശ്രീ രാജീവ് പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് രക്ഷനേടാനുള്ള മാർഗങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
                നാടൻപാട്ട് പരിശീലനം, യോഗ അഭ്യസനം എന്നിവ നടത്തി. പിന്നീട് ക്രിസ്തുമസ് അവധിക്കാലത്ത് കുട്ടികൾക്ക് വീണ്ടുംക്യാമ്പ് നടത്തി.   ഇപ്പോഴും സ്കൂൾ സോഷ്യൽ സർവീസ് സ്കീം സജീവമായി പ്രവർത്തിക്കുന്നു.

== ബേഠി ബച്ചാവോ ==
== ബേഠി ബച്ചാവോ ==
ജൂലൈ 20 ആം തീയതി വനിത ശിശു വികസന വകുപ്പ് ഐ. സി. ഡി. എസ്.ഭരണിക്കാവിലെ നേതൃത്വത്തിൽ പാലമേൽ ഗ്രാമപഞ്ചായത്ത് വകുപ്പ് പെൺകുട്ടികൾക്കായി ബേഠി  ബച്ചാവോ ബേഠി പഠാവോ എന്നപേരിൽ  ഒരു ബോധവൽക്കരണ ക്ലാസ് എടുത്തു. കൗമാര പ്രായത്തിലുള്ള കുട്ടികൾ ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ  കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഭക്ഷണരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംസാരരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒരു വ്യക്തിയോട് ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പഠനത്തിലേ കാര്യങ്ങൾ, എന്നിവയെപറ്റി എല്ലാം ക്ലാസിലൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഒരു പെൺകുട്ടി എങ്ങനെ സമൂഹത്തിൽ ഒരു വിപ്ലവം സൃഷ്ടിക്കാം ലോകത്തിന്റെ കാഴ്ചപ്പാടുകൾ എങ്ങനെ മാറ്റാം എന്നതെല്ലാം വളരെ മനോഹരമായി ആ ക്ലാസിലൂടെ പറഞ്ഞുതന്നു. വളരെ മനോഹരമായ ഒരു ക്ലാസ് ആയിരുന്നു അത്.[[പ്രമാണം:36039 bachavo.jpg|ലഘുചിത്രം|ബേഠി ബച്ചാവോടെ ക്ലാസ്സ് എടുക്കുന്ന ദൃശ്യം.]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561209" എന്ന താളിൽനിന്ന് ശേഖരിച്ചത്