"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
20:17, 2 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ→ക്യാമറ കണ്ണിലൂടെ പെൺകരുത്ത്
വരി 143: | വരി 143: | ||
== ക്യാമറ കണ്ണിലൂടെ പെൺകരുത്ത് == | == ക്യാമറ കണ്ണിലൂടെ പെൺകരുത്ത് == | ||
പുരുഷന്മാരുടെ മേഖലയായി കണക്കാക്കപ്പെടുന്ന ഇതിൽ പെൺകുട്ടികൾ കൂടി ഉൾപ്പെടുമ്പോൾ സമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ ബോധവതികൾ ആകുന്നു . ക്യാമറ ഉപയോഗിച്ച് ലോകം പുതിയ കണ്ണിലൂടെ കാണുവാൻ പെൺകുട്ടികളെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രാപ്തരാക്കുന്നു . സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്യുന്നതിൽ പെൺകുട്ടികൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. . ഉത്തരവാദിത്വബോധം വളർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഇത് കുട്ടികളെ സഹായിക്കുന്നു . | |||
== ലഹരി വിരുദ്ധ ദിനം == | == ലഹരി വിരുദ്ധ ദിനം == |