"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 147: വരി 147:
== ലഹരി വിരുദ്ധ ദിനം ==
== ലഹരി വിരുദ്ധ ദിനം ==
ജൂൺ 26ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. അലക്സ് ജോർജ് ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ്, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലഹരിവിരുദ്ധ സന്ദേശവും ,പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു . പിടിഎ പ്രസിഡൻ്റ് ശ്രീ . ബിനുമോന്റെ അധ്യക്ഷതയിൽ  ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്  റവ . ഫാദർ പി എ . ഫിലിപ്പ് നടത്തി കുട്ടികളെ ബോധവാന്മാരാക്കി . മാനവ രാശിയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിരുദ്ധ ദിന പരിപാടികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഇതിന്റെ <u>'''ഡോക്യുമെന്റേഷൻ'''</u> കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്.  

== സ്കൂൾ കലണ്ടർ ==
2026 25 വർഷത്തെ അക്കാദമി മാസ്റ്റർ പ്ലാനറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കി അധ്യായന വർഷത്തെ വിവിധ വിഷയങ്ങളുടെ അക്കാദമി മാസ്റ്റർ പ്ലാൻ ആസൂത്രണം ചെയ്യുന്നതിനും രൂപകൽപ്പന ചെയ്യുന്നതിനും ഉത്തരവാദിത്വം വിദ്യാർത്ഥികൾ ഏറ്റെടുത്തു സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓഫീസ് റൈറ്റർ ഉപയോഗിച്ചാണ് കുട്ടികളെ പ്രവർത്തനം പൂർത്തിയാക്കിയത് 2023 26 ബാച്ചിൽ വിദ്യാർഥികളാണ് പ്രവർത്തനത്തിൽ ഏർപ്പെട്ടത് നമ്പർ മേഖലാ പ്രവർത്തനങ്ങൾ കാലയളവ് ചുമതല സാമ്പത്തികം എന്നീ കോളങ്ങൾ ഉൾപ്പെടുത്തി വിശദമായ അക്കാദമിയെ മാസ്റ്റർ പ്ലാൻ ആണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത് സാങ്കേതികവിദ്യയുടെ നിരോധന ആശയങ്ങൾ പ്രധാനപ്പെട്ടതാണ് ഇതിൻറെ പൂർണതയിൽ എത്തിയത്

== ബഷീർ ദിനം ഡോക്കുമെന്റേഷനിലൂടെ....... ==
== ബഷീർ ദിനം ഡോക്കുമെന്റേഷനിലൂടെ....... ==
609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2560100" എന്ന താളിൽനിന്ന് ശേഖരിച്ചത്