Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 23: വരി 23:
പണിക്കർ മാഷായിരുന്നു ഇംഗ്ലീഷ് അധ്യാപകൻ. ആ സമയത്ത് ഒരു സംഭവമുണ്ടായി.പീതാംബരൻ മാഷായിരുന്നു അന്നത്തെ ഹെഡ്‍മാസ്റ്റർ.പണിക്കർ മാഷ് ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ പീതാംബരൻ മാഷ് കയറി വന്നു.അദ്ദേഹം മാഷിന്റെ കയ്യിൽനിന്നും പുസ്തകം വാങ്ങി ക്ലാസ് എടുക്കുവാൻ തുടങ്ങി.ഒരക്ഷരം മലയാളത്തിൽ പറയുന്നില്ല.എല്ലാം ഇംഗ്ലീഷിൽ തന്നെ .കുട്ടികൾ എല്ലാവരും കണ്ണും മിഴിച്ച് ഇരിക്കുന്നു.ക്ലാസ് മുറി മുഴുവൻ മുഴങ്ങുന്ന ശബ്ദത്തിൽ അദ്ദേഹം ഉച്ചത്തിൽ പ്രസംഗിക്കുകയാണ്.ഇംഗ്ലീഷിൽ.ആർക്കും ഒന്നും മനസിലാകുന്നില്ല.ബെല്ലടിച്ചപ്പോൾ അദ്ദേഹം പുസ്തകം പണിക്കർ മാഷിന് കൊടുത്ത് മാഷിനെ ഒന്ന് നോക്കിയിട്ട് ഇറങ്ങിപ്പോയി.ഏതാണ്ട് ഒരു പെരുമഴ പെയ്ത് തോർന്നപോലെ ഉളവാക്കിയ ആ സംഭവം ഇന്നും  എന്റെ ഓർമ്മയിലുണ്ട്.

എട്ടാം ക്ലാസിൽ കുമാരപിള്ള സാറായിരുന്നു ക്ലാസ് ടീച്ചർ .അദ്ദേഹം ഞങ്ങളോടൊപ്പം മൂന്നുവർഷം തുടർച്ചയായി ഉണ്ടായിരുന്നു .മലയാളം ആയിരുന്നു വിഷയം. ഉപന്യാസം എഴുതിക്കലായിരുന്നു അദ്ദേഹത്തിൻറെ പ്രധാന വിനോദം .അങ്ങനെയാണ് എനിക്ക് മലയാളത്തിൽ എഴുത്ത് വഴങ്ങി കിട്ടിയത്. ഞങ്ങളോടൊപ്പം ദീർഘകാലം ക്ലാസ് ടീച്ചർ ആയിരുന്ന അധ്യാപകനായിരുന്നു കുമാരപിള്ള മാഷ്.
എട്ടാം ക്ലാസിൽ കുമാരപിള്ള സാറായിരുന്നു ക്ലാസ് ടീച്ചർ .അദ്ദേഹം ഞങ്ങളോടൊപ്പം മൂന്നുവർഷം തുടർച്ചയായി ഉണ്ടായിരുന്നു .മലയാളം ആയിരുന്നു വിഷയം. ഉപന്യാസം എഴുതിക്കലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വിനോദം .അങ്ങനെയാണ് എനിക്ക് മലയാളത്തിൽ എഴുത്ത് വഴങ്ങി കിട്ടിയത്. ഞങ്ങളോടൊപ്പം ദീർഘകാലം ക്ലാസ് ടീച്ചർ ആയിരുന്ന അധ്യാപകനായിരുന്നു കുമാരപിള്ള മാഷ്.

എട്ടിലും ഒമ്പതിലും പത്തിലും ഒരേ അധ്യാപകർ തന്നെയായിരുന്നു മിക്ക വിഷയങ്ങളും എടുത്തിരുന്നത്. അതിൽ എടുത്തു പറയേണ്ട അധ്യാപകൻ വേലായുധൻ മാഷായിരുന്നു.കാച്ചിക്കുറുക്കിയ നർമ്മം വിളമ്പാൻ അദ്ദേഹത്തെപ്പോലെ വൈഭവമുള്ള വേറെ അധ്യാപകർ വിരളമായിരുന്നു .അദ്ദേഹം ക്ലാസ് എടുക്കുമ്പോൾ ആരെങ്കിലും സംസാരിച്ചാൽ അടുത്തുവന്ന് ചെവിയിൽ പിടിച്ച് പൊക്കും. എന്നിട്ട് പറയും ''എനിക്ക് അവിടെ ഹൃദയവേദന ,നിനക്കിവിടെ വീണ വായന'’. എന്നിട്ട് ചെവി ഒരു മൂന്നുവട്ടം തിരിക്കും .ഇത് അദ്ദേഹത്തിന്റെ തമാശയുടെ ഒരു സാമ്പിളാണ് .കുറച്ചു വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഹെഡ്‍മാസ്റ്റർ ആയി റിട്ടയർ ചെയ്തു.
എട്ടിലും ഒമ്പതിലും പത്തിലും ഒരേ അധ്യാപകർ തന്നെയായിരുന്നു മിക്ക വിഷയങ്ങളും എടുത്തിരുന്നത്. അതിൽ എടുത്തു പറയേണ്ട അധ്യാപകൻ വേലായുധൻ മാഷായിരുന്നു.കാച്ചിക്കുറുക്കിയ നർമ്മം വിളമ്പാൻ അദ്ദേഹത്തെപ്പോലെ വൈഭവമുള്ള വേറെ അധ്യാപകർ വിരളമായിരുന്നു .അദ്ദേഹം ക്ലാസ് എടുക്കുമ്പോൾ ആരെങ്കിലും സംസാരിച്ചാൽ അടുത്തുവന്ന് ചെവിയിൽ പിടിച്ച് പൊക്കും. എന്നിട്ട് പറയും "എനിക്ക് അവിടെ ഹൃദയവേദന ,നിനക്കിവിടെ വീണ വായന". എന്നിട്ട് ചെവി ഒരു മൂന്നുവട്ടം തിരിക്കും .ഇത് അദ്ദേഹത്തിന്റെ തമാശയുടെ ഒരു സാമ്പിളാണ് .കുറച്ചു വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഹെഡ്‍മാസ്റ്റർ ആയി റിട്ടയർ ചെയ്തു.

പത്താം ക്ലാസിൽ ഹിന്ദി എടുത്തിരുന്ന വിവേകാനന്ദൻ മാഷിന്റെ തമാശകൾ കേട്ട് കുട്ടികൾ ആർത്തു ചിരിക്കുമായിരുന്നു .വരാന്തയിൽ കൂടി നടക്കുമ്പോൾ ഏതെങ്കിലും ക്ലാസിൽ നിന്ന് ചിരിയുടെ ആരവം കേട്ടാൽ അറിയാം അവിടെ വിവേകാനന്ദൻ മാഷ് ക്ലാസ് എടുക്കുന്നുണ്ട് എന്ന് .ഒരിക്കൽ അദ്ദേഹം എന്റെ അടുത്ത് വന്ന് ചെവിയിൽ പിടിച്ചു പൊക്കി,''പറയടാ മേം വന്നാൽ ഹും ''ഇന്നുവരെ ഞാൻ അത് മറന്നിട്ടില്ല. അടുത്തകാലത്ത് ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ കാരണം വളരെ ക്ഷീണിതനായി തോന്നി.
പത്താം ക്ലാസിൽ ഹിന്ദി എടുത്തിരുന്ന വിവേകാനന്ദൻ മാഷിന്റെ തമാശകൾ കേട്ട് കുട്ടികൾ ആർത്തു ചിരിക്കുമായിരുന്നു .വരാന്തയിൽ കൂടി നടക്കുമ്പോൾ ഏതെങ്കിലും ക്ലാസിൽ നിന്ന് ചിരിയുടെ ആരവം കേട്ടാൽ അറിയാം അവിടെ വിവേകാനന്ദൻ മാഷ് ക്ലാസ് എടുക്കുന്നുണ്ട് എന്ന് .ഒരിക്കൽ അദ്ദേഹം എന്റെ അടുത്ത് വന്ന് ചെവിയിൽ പിടിച്ചു പൊക്കി,"പറയടാ മേം വന്നാൽ ഹും"ഇന്നുവരെ ഞാൻ അത് മറന്നിട്ടില്ല. അടുത്തകാലത്ത് ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകൾ കാരണം വളരെ ക്ഷീണിതനായി തോന്നി.

പത്താം ക്ലാസിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ബിന്ദു ടീച്ചർ. ബിന്ദു ടീച്ചറിന്റെ പ്രത്യേകത ക്ലാസിൽ വന്നാൽ ആദ്യം ഡിക‍് റ്റേഷനാണ് .കഴിഞ്ഞ ദിവസം എടുത്ത പാഠഭാഗത്തിലെ ഒരു പാരഗ്രാഫിൽ നിന്ന് പത്ത്  വാക്കുകൾ എടുക്കും. എല്ലാദിവസവും ഇത് ഉണ്ടാവും .അങ്ങനെയാണ് ഒട്ടേറെ ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ് ഞാൻ പഠിച്ചത്.ഇംഗ്ലീഷ് പരിജ്ഞാനത്തിലേക്കുള്ള എന്റെ യാത്രയ്ക്ക് അടിത്തറ ഇട്ടത് ബിന്ദു ടീച്ചറിന്റെ അധ്യാപനമാണ്.ടീച്ചർ തന്നെയാണ് ഞങ്ങൾക്ക് ബയോളജിയും എടുത്തിരുന്നത്.

3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2559538" എന്ന താളിൽനിന്ന് ശേഖരിച്ചത്