Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 22: വരി 22:

പണിക്കർ മാഷായിരുന്നു ഇംഗ്ലീഷ് അധ്യാപകൻ. ആ സമയത്ത് ഒരു സംഭവമുണ്ടായി.പീതാംബരൻ മാഷായിരുന്നു അന്നത്തെ ഹെഡ്‍മാസ്റ്റർ.പണിക്കർ മാഷ് ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ പീതാംബരൻ മാഷ് കയറി വന്നു.അദ്ദേഹം മാഷിന്റെ കയ്യിൽനിന്നും പുസ്തകം വാങ്ങി ക്ലാസ് എടുക്കുവാൻ തുടങ്ങി.ഒരക്ഷരം മലയാളത്തിൽ പറയുന്നില്ല.എല്ലാം ഇംഗ്ലീഷിൽ തന്നെ .കുട്ടികൾ എല്ലാവരും കണ്ണും മിഴിച്ച് ഇരിക്കുന്നു.ക്ലാസ് മുറി മുഴുവൻ മുഴങ്ങുന്ന ശബ്ദത്തിൽ അദ്ദേഹം ഉച്ചത്തിൽ പ്രസംഗിക്കുകയാണ്.ഇംഗ്ലീഷിൽ.ആർക്കും ഒന്നും മനസിലാകുന്നില്ല.ബെല്ലടിച്ചപ്പോൾ അദ്ദേഹം പുസ്തകം പണിക്കർ മാഷിന് കൊടുത്ത് മാഷിനെ ഒന്ന് നോക്കിയിട്ട് ഇറങ്ങിപ്പോയി.ഏതാണ്ട് ഒരു പെരുമഴ പെയ്ത് തോർന്നപോലെ ഉളവാക്കിയ ആ സംഭവം ഇന്നും  എന്റെ ഓർമ്മയിലുണ്ട്.

എട്ടാം ക്ലാസിൽ കുമാരപിള്ള സാറായിരുന്നു ക്ലാസ് ടീച്ചർ .അദ്ദേഹം ഞങ്ങളോടൊപ്പം മൂന്നുവർഷം തുടർച്ചയായി ഉണ്ടായിരുന്നു .മലയാളം ആയിരുന്നു വിഷയം. ഉപന്യാസം എഴുതിക്കലായിരുന്നു അദ്ദേഹത്തിൻറെ പ്രധാന വിനോദം .അങ്ങനെയാണ് എനിക്ക് മലയാളത്തിൽ എഴുത്ത് വഴങ്ങി കിട്ടിയത്. ഞങ്ങളോടൊപ്പം ദീർഘകാലം ക്ലാസ് ടീച്ചർ ആയിരുന്ന അധ്യാപകനായിരുന്നു കുമാരപിള്ള മാഷ്.

വരി 30: വരി 31:
പത്താം ക്ലാസിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ബിന്ദു ടീച്ചർ. ബിന്ദു ടീച്ചറിന്റെ പ്രത്യേകത ക്ലാസിൽ വന്നാൽ ആദ്യം ഡിക‍് റ്റേഷനാണ് .കഴിഞ്ഞ ദിവസം എടുത്ത പാഠഭാഗത്തിലെ ഒരു പാരഗ്രാഫിൽ നിന്ന് പത്ത്  വാക്കുകൾ എടുക്കും. എല്ലാദിവസവും ഇത് ഉണ്ടാവും .അങ്ങനെയാണ് ഒട്ടേറെ ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ് ഞാൻ പഠിച്ചത്.ഇംഗ്ലീഷ് പരിജ്ഞാനത്തിലേക്കുള്ള എന്റെ യാത്രയ്ക്ക് അടിത്തറ ഇട്ടത് ബിന്ദു ടീച്ചറിന്റെ അധ്യാപനമാണ്.ടീച്ചർ തന്നെയാണ് ഞങ്ങൾക്ക് ബയോളജിയും എടുത്തിരുന്നത്.

എട്ടാം ക്ലാസിൽ ഹിന്ദി എടുത്തിരുന്ന വേലായുധൻ മാഷ് അദ്ദേഹത്തിൻറെ ജാവ സ്കൂട്ടറിന്റെ ഇരമ്പം ഇപ്പോഴും കാതിൽ മുഴങ്ങുന്നു.ഘന ഗംഭീരമായ ശബ്ദത്തിന്റെ ഉടമയായിരുന്നു ഹരിലാൽ മാഷ് .എപ്പോഴും ഒരു ചൂരൽ കയ്യിൽ ഉണ്ടാകും.അദ്ദേഹത്തിൻറെ അടി കിട്ടാത്തവർ ചുരുക്കമായിരുന്നു.അടി കിട്ടിയാൽ പുളഞ്ഞു പോകും. ഒരു ടെറർ തന്നെയായിരുന്നു അദ്ദേഹം.
എട്ടാം ക്ലാസിൽ ഹിന്ദി എടുത്തിരുന്ന വേലായുധൻ മാഷ് അദ്ദേഹത്തിന്റെ ജാവ സ്കൂട്ടറിന്റെ ഇരമ്പം ഇപ്പോഴും കാതിൽ മുഴങ്ങുന്നു.ഘന ഗംഭീരമായ ശബ്ദത്തിന്റെ ഉടമയായിരുന്നു ഹരിലാൽ മാഷ് .എപ്പോഴും ഒരു ചൂരൽ കയ്യിൽ ഉണ്ടാകും.അദ്ദേഹത്തിൻറെ അടി കിട്ടാത്തവർ ചുരുക്കമായിരുന്നു.അടി കിട്ടിയാൽ പുളഞ്ഞു പോകും. ഒരു ടെറർ തന്നെയായിരുന്നു അദ്ദേഹം.

ഡ്രോയിങ് പഠിപ്പിച്ചിരുന്ന മാഷായിരുന്നു കാർത്തികേയൻ മാഷ്.വലതു കൈയിൽ ആറു വിരലുകൾ ഉണ്ടായിരുന്നു കാർത്തികേയൻ മാഷിന് . അതിൽ ചോക്ക് പിടിച്ച് വളരെ മനോഹരമായി വരയ്ക്കുമായിരുന്നു.

രാഘവൻ മാഷ് ആയിരുന്നു പാന്റ് ധരിക്കുന്ന ഏക അധ്യാപകൻ.ഫിസിക്സ് എടുത്തിരുന്നത് കുമ്പളങ്ങിയിൽ നിന്നും വന്നിരുന്ന മോഹനൻ മാഷ് ആയിരുന്നു.കുമ്പളങ്ങിയിൽ നിന്ന് തന്നെ വന്നിരുന്ന ബാബു മാഷ്, എട്ടാം ക്ലാസിൽ സോഷ്യൽ സയൻസ് പഠിപ്പിച്ചിരുന്ന എപ്പോഴും ഖദർ ഷർട്ട് മാത്രം ധരിക്കുന്ന മനോഹരൻ മാഷ്, അദ്ദേഹത്തിൻറെ ഭാര്യ ഫിസിക്കൽ എജുക്കേഷൻ ടീച്ചറായ സെലിൻ ടീച്ചർ,ബയോളജി അധ്യാപികയായ സത്യഭാമ ടീച്ചർ,മലയാളം എടുക്കുന്ന വൈക്കത്ത് നിന്നും വന്നിരുന്ന കരുണാകരൻ മാഷ് ഇവരെയെല്ലാം ഇന്നും ഓർക്കുന്നു
രാഘവൻ മാഷ് ആയിരുന്നു പാന്റ് ധരിക്കുന്ന ഏക അധ്യാപകൻ.ഫിസിക്സ് എടുത്തിരുന്നത് കുമ്പളങ്ങിയിൽ നിന്നും വന്നിരുന്ന മോഹനൻ മാഷ് ആയിരുന്നു.കുമ്പളങ്ങിയിൽ നിന്ന് തന്നെ വന്നിരുന്ന ബാബു മാഷ്, എട്ടാം ക്ലാസിൽ സോഷ്യൽ സയൻസ് പഠിപ്പിച്ചിരുന്ന എപ്പോഴും ഖദർ ഷർട്ട് മാത്രം ധരിക്കുന്ന മനോഹരൻ മാഷ്, അദ്ദേഹത്തിന്റെ ഭാര്യ ഫിസിക്കൽ എജുക്കേഷൻ ടീച്ചറായ സെലിൻ ടീച്ചർ,ബയോളജി അധ്യാപികയായ സത്യഭാമ ടീച്ചർ,മലയാളം എടുക്കുന്ന വൈക്കത്ത് നിന്നും വന്നിരുന്ന കരുണാകരൻ മാഷ് ഇവരെയെല്ലാം ഇന്നും ഓർക്കുന്നു

വൈകുന്നേരങ്ങളിൽ ഞങ്ങളോടൊപ്പം ബാഡ്മിൻറൺ കളിക്കാൻ കൂടുന്ന പവിത്രൻ മാഷ് ,എപ്പോഴും കെമിസ്ട്രി ലാബിൽആയിരിക്കുന്ന കെമിസ്ട്രി പഠിപ്പിച്ചിരുന്ന,സ്പോർട്സ് സമയത്ത് മൈക്കിലൂടെ അനൗൺസ് ചെയ്ത് എല്ലാവരെയും പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന ഇളയതു മാഷ് ഇവരെയൊന്നും ഒരിക്കലും മറക്കാനാവില്ല.

3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2559534" എന്ന താളിൽനിന്ന് ശേഖരിച്ചത്