"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2024-25 (മൂലരൂപം കാണുക)
21:20, 31 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
==ചെസ്സ് ചാമ്പ്യൻഷിപ്പ് == | ==ചെസ്സ് ചാമ്പ്യൻഷിപ്പ് == | ||
2024 ആഗസ്ത് 29 ന് ജി.യു.പി. സ്കൂൾ ഇരുമ്പുഴിയിൽ വെച്ചുനടന്ന മലപ്പുറം സബ്ജില്ലാതല ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ ശ്രാവൺ കെ സുബ്രമണ്യൻ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഹിബ മിന്നത്ത് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. | 2024 ആഗസ്ത് 29 ന് ജി.യു.പി. സ്കൂൾ ഇരുമ്പുഴിയിൽ വെച്ചുനടന്ന മലപ്പുറം സബ്ജില്ലാതല ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ ശ്രാവൺ കെ സുബ്രമണ്യൻ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഹിബ മിന്നത്ത് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. | ||
== നീന്തൽ മത്സരം ഓവറോൾ ചാമ്പ്യൻമാർ == | |||
[[പ്രമാണം:18017 Aqua24 sp.JPG|400px|thumb|right|സബ്ജില്ലാ അലിഫ് ടാലന്റ് ടെസ്റ്റിൽ വിജയിച്ചതിന് സമ്മാനം ഏറ്റുവാങ്ങുന്നു]] | |||
2024 ആഗസ്ത് 30 ന് മഞ്ചേരി അക്വ സ്പ്ലാഷ് സ്വമ്മിംഗ് പൂളിൽ വെച്ച് നടന്ന മലപ്പുറം സബ്ജില്ലാ തല മത്സരത്തിൽ ഈ വർഷവും ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി-വിദ്യാർഥിനികൾ ഓവറോൾ കീരീടം കരസ്ഥമാക്കി. 2017 മുതൽ തുടർചയായി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരാണ് എങ്കിലും ഇത്തവണ 24 ഇനങ്ങളിൽ സ്വർണ്ണവും 20 വെള്ളിയും 16 വെങ്കലവും നേടി 188 പോയിന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനം നേടിയ സ്കൂളിനേക്കാൾ 83 പോയിന്റുകളോടെയാണ് ഇരുമ്പുഴി സ്കൂൾ മിന്നുന്ന നേട്ടം കൈവരിച്ചത്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂളിലെ മുഹമ്മദ് സിനാൻ സി.സി വ്യക്തിഗത ചാമ്പ്യനായി. | |||
=ജില്ലാതലം= | =ജില്ലാതലം= | ||