Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 16: വരി 16:

=സംസ്ഥാനതലം=
=സംസ്ഥാനതലം=
== അലിഫ് ടാലന്റ് ടെസ്റ്റ് ==
അറബിക് ടീച്ചേഴ്സ് ഫെഡറേഷ (KATF)ന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന തല അലിഫ് ടാലന്റ് ടെസ്റ്റ് മത്സരത്തിൽ ജൽവ നിഷാനി സി പി (ഹയർസെക്കണ്ടറി വിഭാഗം) ഒന്നാം സ്ഥാനം നേടി. സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ് ജൽവ നിഷാനി.
= ചരിത്രം തിരുത്തിയ SSLC വിജയം =
= ചരിത്രം തിരുത്തിയ SSLC വിജയം =
ചരിത്ര നേടത്തോടെയാണ് ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ 2024-25 അധ്യയന വർഷം ആരംഭിക്കുന്നത്. പരീക്ഷ എഴുതിയ 301 കുട്ടികളും വിജയിച്ച് നാലാം പ്രാവശ്യവും നൂറുമേനി വിജയം നേടിയതിനോടൊപ്പം ഈ വർഷം 53 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി ചരിത്രം സൃഷ്ടിച്ചു. 23 കുട്ടികൾ 9 വിഷയങ്ങളിൽ A+ കരസ്ഥമാക്കി. മികച്ച വിജയത്തിന് മലപ്പുറം ജില്ലാപഞ്ചായത്ത് നൽകുന്ന ആദരം പ്രധാനാധ്യാപകൻ കെ ശശികുമാർ വിജയഭേരി കോർഡിനേറ്റർ വിജീഷ് കെ, പി.ടി.എ മെമ്പർമാർ എന്നിവർ ഏറ്റുവാങ്ങി.

1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613612" എന്ന താളിൽനിന്ന് ശേഖരിച്ചത്