"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
21:33, 27 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
[[പ്രമാണം:സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024.jpg|ഇടത്ത്|ലഘുചിത്രം|253x253ബിന്ദു|സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024]] | [[പ്രമാണം:സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024.jpg|ഇടത്ത്|ലഘുചിത്രം|253x253ബിന്ദു|സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024]] | ||
[[പ്രമാണം:Election 2024.jpg|ലഘുചിത്രം|315x315ബിന്ദു]] | [[പ്രമാണം:Election 2024.jpg|ലഘുചിത്രം|315x315ബിന്ദു]] | ||
2024ലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഓഗസ്റ്റ് 16ന് നടന്നു 2 സ്ഥാനാർത്ഥികളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. മുഹമ്മദ് ഷംനാദ് സ്കൂൾ ലീഡറായും ഫാത്തിമ ഹന്നാ വി. എ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.സമ്മതി സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത് പ്രത്യേകം തയ്യാറാക്കിയ 5 ലാപ് ടോപ്പുകളിലായാണ് ഇലക്ഷൻ നടന്നത്തിയത്. ഓരോ ലാപ്ടോപ്പുകളും കൈകാര്യം ചെയ്തിരുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു. സമ്മതി ഇൻസ്റ്റാൾ ചെയ്ത് സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ചേർക്കാൻ സഹായിച്ച പത്താംക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗം | 2024ലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഓഗസ്റ്റ് 16ന് നടന്നു 2 സ്ഥാനാർത്ഥികളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. മുഹമ്മദ് ഷംനാദ് സ്കൂൾ ലീഡറായും ഫാത്തിമ ഹന്നാ വി. എ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.സമ്മതി സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത് പ്രത്യേകം തയ്യാറാക്കിയ 5 ലാപ് ടോപ്പുകളിലായാണ് ഇലക്ഷൻ നടന്നത്തിയത്. ഓരോ ലാപ്ടോപ്പുകളും കൈകാര്യം ചെയ്തിരുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു. സമ്മതി ഇൻസ്റ്റാൾ ചെയ്ത് സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ചേർക്കാൻ സഹായിച്ച പത്താംക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗം അനന്തുവിന് പ്രത്യേക അഭിനന്ദനങ്ങൾ നൽകി | ||
..................................................................................................................................................................................................................................................................................... | |||
== സമഗ്ര പ്ലസ് പരിശീലനം -16-8-2024 == | |||
[[പ്രമാണം:അധ്യാപകർക്ക് സമഗ്ര പ്ലസ് പരിശീലനം നൽകുന്നു.jpg|ഇടത്ത്|ലഘുചിത്രം|അധ്യാപകർക്ക് സമഗ്ര പ്ലസ് പരിശീലനം നൽകുന്നു]] | |||
അധ്യാപകർക്ക് സമഗ്ര പ്ലസ് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ അധ്യാപകർക്ക് സമഗ്ര പ്ലസ് പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഹർബാൻ ക്ലാസ് നയിച്ചു. സമഗ്ര പ്ലസിലൂടെ ടീച്ചിങ് മാനുവൽ, ചോദ്യപേപ്പർ എന്നിവ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി. | |||