"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:18, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ്→സ്വാഗതനൃത്തം ശ്രദ്ധേയമായി
No edit summary |
|||
വരി 73: | വരി 73: | ||
പ്രമാണം:12017 ലഹരിമുക്തപ്രതിജ്ഞ2.jpeg|alt= | പ്രമാണം:12017 ലഹരിമുക്തപ്രതിജ്ഞ2.jpeg|alt= | ||
പ്രമാണം:12017 ലഹരിമുക്തപ്രതിജ്ഞ1.jpeg|alt= | പ്രമാണം:12017 ലഹരിമുക്തപ്രതിജ്ഞ1.jpeg|alt= | ||
</gallery> | |||
== '''2024-25 വർഷത്തെ ടീൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു''' == | |||
ക്രിയാത്മക കൗമാരം - കരുത്തും തണലും എന്ന ആശയത്തെ മുൻനിർത്തി വിദ്യാഭ്യാസ വകുപ്പിന്റെ കൗമാരവിദ്യാഭ്യാസ പരിപാടി സ്കൂളിൽ ആരംഭിച്ചു. 2024-25 വർഷത്തെ ടീൻസ് ക്ലബിൻ്റെ ഉദ്ഘാടനം 09/08/24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ രവീന്ദ്രൻ സാർ നടത്തി. പ്രസ്തുത ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് മീനാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. തുടർന്ന് സ്കൂൾ കൗൺസിലർ നീതു. പി യുടെ നേതൃത്വത്തിൽ 'വൈകാരിക സുസ്ഥിതി' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടന്നു. നോഡൽ ടീച്ചർ വിദ്യ സ്വാഗതവും ടീൻസ് ക്ലബ് വൈസ് പ്രസിഡണ്ട് ദേവനന്ദ. പി നന്ദിയും പറഞ്ഞു<gallery> | |||
പ്രമാണം:12017 teens1.jpeg|alt= | |||
പ്രമാണം:12017 teens2.jpeg|alt= | |||
പ്രമാണം:12017 teens3.jpeg|alt= | |||
പ്രമാണം:12017 teens4.jpeg|alt= | |||
പ്രമാണം:12017 teens5.jpeg|alt= | |||
പ്രമാണം:12017 teens6.jpeg|alt= | |||
പ്രമാണം:12017 teens7.jpeg|alt= | |||
</gallery> | </gallery> | ||