Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4: വരി 4:
== സ്മാർട്ട് ഫോൺ വിതരണ ഉദ്ഘാടനം==
== സ്മാർട്ട് ഫോൺ വിതരണ ഉദ്ഘാടനം==
  കോവിഡ് കാലത്ത് പഠനം ഓൺലൈൻ ആയതോടുകൂടി ഫോണും നെറ്റും ഇല്ലാത്തതുകൊണ്ട് പഠിക്കാൻ കഴിയാത്ത കുട്ടികൾക്ക് സ്റ്റാഫിന്റെ വക നെറ്റ് കണക്ഷനോട് കൂടിയുള്ള ഫോൺ നൽകി. 90 കുട്ടികൾക്കാണ് ഫോൺ നൽകിയത്. ഫോണിന്റെ വിതരണ ഉദ്ഘാടനം എച്ച് എം മോഹൻരാജ് സാർ നിർവഹിച്ചു. ഫോൺ നൽകുന്നതിലൂടെ എല്ലാ കുട്ടികളെയും പഠന പ്രവർത്തനത്തിൽ പങ്കെടുപ്പിക്കാൻ സ്കൂളിന് സാധിച്ചു

== കോവിഡ് വാക്സിനേഷൻ ക്യാമ്പ്==
ലോകം മുഴുവൻ പടർന്നുപിടിച്ച കോവിഡ് എന്ന മഹാമാരിയെ ചെറുക്കാൻ വാക്സിനേഷൻ കൂടിയേ തീരൂ. കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ സ്കൂളിലും വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പിടിഎ കമ്മിറ്റി ഇടപെട്ട് രക്ഷിതാക്കൾക്ക് കൂടി ബോധവൽക്കരണം നടത്തിയാണ് ക്യാമ്പ് നടത്തിയത്. മഞ്ചേരി മെഡിക്കൽ കോളേജ് ടീം ആണ് സ്കൂളിനോട് സഹകരിച്ചത്. ഹൈസ്കൂൾ വിഭാഗത്തിന് പുറമേ ഹയർ സെക്കൻഡറി വെക്കേഷൻ ഹയർ സെക്കൻഡറി വിഭാഗങ്ങളിലും ക്യാമ്പ് നടത്തി. വാർഡ് കൗൺസിലർ ആശാവർക്കർമാർ പിടിഎ എസ് എം സി അംഗങ്ങൾ എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
== കേരള പിറവി ദിനാഘോഷം==
== കേരള പിറവി ദിനാഘോഷം==
https://youtu.be/phjQzue_oeE?feature=shared
https://youtu.be/phjQzue_oeE?feature=shared
769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556844" എന്ന താളിൽനിന്ന് ശേഖരിച്ചത്