"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:01, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ്→വൺ മില്യൻ ഗോൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 78: | വരി 78: | ||
==വൺ മില്യൻ ഗോൾ== | ==വൺ മില്യൻ ഗോൾ== | ||
സർക്കാറിന്റെ ലഹരിക്കെതിരെ എന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായി കേരള സർക്കാർ കായിക വകുപ്പിന്റെ വൺ മില്യൺ ഗോൾ - കളിയാണ് ലഹരി എന്ന പരിപാടി 21/11/2022ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് രക്ഷാകർത്താക്കളുടെ കൂടി പങ്കാളിത്തത്തോടെ നടത്താൻ സാധിച്ചു. | സർക്കാറിന്റെ ലഹരിക്കെതിരെ എന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായി കേരള സർക്കാർ കായിക വകുപ്പിന്റെ വൺ മില്യൺ ഗോൾ - കളിയാണ് ലഹരി എന്ന പരിപാടി 21/11/2022ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് രക്ഷാകർത്താക്കളുടെ കൂടി പങ്കാളിത്തത്തോടെ നടത്താൻ സാധിച്ചു. | ||
== നൂറിന്റെ നിറവിന് ആദരം == | |||
എസ്എസ്എൽസി, വി എച്ച് എസ് സി, ഹയർസെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എൻ എം എം എസ് ജേതാക്കളെയും മറ്റു ഉന്നത വിജയം നേടിയവരെയും പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അവാർഡ് വിതരണം ബഹു എംഎൽഎ അഡ്വക്കേറ്റ് യു എ ലത്തീഫ് നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ വാർഡ് കൗൺസിലർ പിടിഎ എസ് എം സി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. | |||
== ചിത്രങ്ങൾ == | == ചിത്രങ്ങൾ == |