Jump to content
സഹായം

"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

s
No edit summary
(s)
വരി 136: വരി 136:
പ്രമാണം:14028_vu2.jpg
പ്രമാണം:14028_vu2.jpg
</gallery>
</gallery>
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ 2023- 2024 വർഷത്തെ SSLC  +2 NMMS  ഉന്നത വിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും 2024 ജൂലൈ 10 ബുധനാഴ്ച സ്കൂൾ ഹാളിൽ വച്ച് നടന്നു... പ്രിൻസിപ്പാൾ ശ്രീ കെ അനിൽകുമാർ സ്വാഗത ഭാഷണം നടത്തിയ ചടങ്ങിന് ശ്രീ പി വത്സൻ (പ്രസിഡൻറ് മൊകേരി പഞ്ചായത്ത്) അധ്യക്ഷത വഹിച്ചു.. കണ്ണൂർ ജില്ല അസിസ്റ്റൻറ് കലക്ടർ ശ്രീ ഗ്രന്ഥ സായ് കൃഷ്ണ ഉദ്ഘാടന കർമ്മം നിർവഹിച്ചു... പ്രൗഢഗംഭീരമായ ചടങ്ങിൽ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബാബു മഹേശ്വരി പ്രസാദ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി... ശ്രീ പി അരവിന്ദൻ മാസ്റ്റർ (പ്രസിഡണ്ട് മാനേജ്മെൻറ് കമ്മിറ്റി) ശ്രീ സുനിൽകുമാർ മാനേജർ (ആർ ജി എംഎച്ച് എസ്/) ശ്രീ ജി വി രാകേശ് (പ്രസിഡൻറ്PTA) ശ്രീ ആർ കെ രാജേഷ്( സെക്രട്ടറി അക്കാദമിക കൗൺസിൽ പാനൂർ ) ശ്രീമതി റീത്ത(എം പി ടി എ പ്രസിഡൻറ്) ശ്രീ സി പി സുധീന്ദ്രൻ മാസ്റ്റർ( മുൻ HM)സുരേഷ് ബാബു മാസ്റ്റർ (+2 Representative )എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു . പ്രധാന അധ്യാപകൻ ടി കെ ഷാജിൽ നന്ദി പ്രഭാഷണം നടത്തി...
 
== '''സമാധാനത്തിൻ്റെ വെള്ളരിപ്രാവുമായി Sulh-I-kul''' ==
രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് ഹിരോഷിമ-നാഗസാക്കി ദിനാചരണം അറബി ഭാഷയിൽ എല്ലാവർക്കും സമാധാനം എന്ന അർത്ഥം വരുന്ന സുൽഹി-കുൽ എന്ന പേരിൽ ആചരിച്ചു. കറുത്ത പ്രതലത്തിൽ വിദ്യാലയത്തിലെ നാലായിരം കുട്ടികളും അധ്യാപകരും തമ്പ് ചെയ്താണ് സമാധാനത്തിൻ്റെ പ്രതീകമായ വെളുത്ത പ്രാവിന് രൂപം നൽകിയത്.
 
പ്രൊഫ.ദാസൻ പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ടി.കെ ഷാജിൽ അധ്യക്ഷനായി. പ്രിൻസിപ്പൽ കെ.അനിൽകുമാർ, മാനേജർ എൻ സുനിൽ കുമാർ, സി.പി സുധീന്ദ്രൻ, എ.പി ചന്ദ്രൻ ,കെ. ഷിമ്ന, പി.വിജിത്ത്, കെ.പി സുലീഷ് എന്നിവർ സംസാരിച്ചു.എസ് .പി സി. കാഡറ്റുകൾ തയ്യാറാക്കിയ സഡാക്കോ കൊക്കുകൾ കൊണ്ട് ഒരു സമാധാന മരവും നിർമിച്ചു
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556635" എന്ന താളിൽനിന്ന് ശേഖരിച്ചത്