Jump to content
സഹായം

"കേരള സ്കൂൾ കായികോൽസവം/മത്സരഇനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 524: വരി 524:
സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു.  ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.
സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു.  ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.

(പ്രധാന ലേഖനം: [[ടെന്നീസ്]] )
(പ്രധാന ലേഖനം: [[വോളിബോൾ]] )

==== 16. ബേസ് ബോൾ ====
==== 16. ബേസ് ബോൾ ====
സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.
സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.

(പ്രധാന ലേഖനം: [[ടെന്നീസ്]] )
(പ്രധാന ലേഖനം: [[ബേസ് ബോൾ]] )

==== 17. നെറ്റ് ബോൾ ====
==== 17. നെറ്റ് ബോൾ ====
വരി 540: വരി 540:
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു.  ഒരു ടീമിൽ 3 മുതൽ 5 വരെ അംഗങ്ങൾ ഉണ്ടാകും.
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു.  ഒരു ടീമിൽ 3 മുതൽ 5 വരെ അംഗങ്ങൾ ഉണ്ടാകും.

(പ്രധാന ലേഖനം: [[ടെന്നീസ്]] )
(പ്രധാന ലേഖനം: സെപക് ത്രോ )

==== 19. സോഫ്റ്റ്ബോൾ ====
==== 19. സോഫ്റ്റ്ബോൾ ====
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.

(പ്രധാന ലേഖനം: [[ടെന്നീസ്]] )
(പ്രധാന ലേഖനം: [[സോഫ്റ്റ്ബോൾ]] )

==== 20. ത്രോബോൾ ====
==== 20. ത്രോബോൾ ====
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.

(പ്രധാന ലേഖനം: [[ടെന്നീസ്]] )
(പ്രധാന ലേഖനം: [[ത്രോബോൾ]] )

==== 21. ടെന്നിക്കൊയ്ത്ത് ====
==== 21. ടെന്നിക്കൊയ്ത്ത് ====
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 5 അംഗങ്ങൾ ഉണ്ടാകും.
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 5 അംഗങ്ങൾ ഉണ്ടാകും.

(പ്രധാന ലേഖനം: [[ടെന്നീസ്]] )
(പ്രധാന ലേഖനം: [[ടെന്നിക്കൊയ്ത്ത്]] )

==== 22. വാട്ടർ പോളോ ====
==== 22. വാട്ടർ പോളോ ====
ആൺകുട്ടികൾക്ക് മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 13 അംഗങ്ങൾ ഉണ്ടാകും.
ആൺകുട്ടികൾക്ക് മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 13 അംഗങ്ങൾ ഉണ്ടാകും.

(പ്രധാന ലേഖനം: [[ടെന്നീസ്]] )
(പ്രധാന ലേഖനം: [[വാട്ടർ പോളോ]] )

==== 23. വടംവലി (Tug of War) ====
==== 23. വടംവലി (Tug of War) ====
വരി 582: വരി 582:
|
|
|}
|}
(പ്രധാന ലേഖനം: [[ടെന്നീസ്]] )
(പ്രധാന ലേഖനം: വടംവലി )

==== 24. ജൂഡോ ====
==== 24. ജൂഡോ ====
സബ് ജൂനിയർ വിഭാഗത്തിൽ 14 ഭാരവിഭാഗങ്ങളിലും ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 38 ഭാരവിഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു. എല്ലാ ഭാരവിഭാഗങ്ങളിൽ നിന്നും മികച്ച ഒാരോ ആൾ‍ അടുത്ത മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.  (പ്രധാന ലേഖനം: [[ടെന്നീസ്]] )
സബ് ജൂനിയർ വിഭാഗത്തിൽ 14 ഭാരവിഭാഗങ്ങളിലും ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 38 ഭാരവിഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു. എല്ലാ ഭാരവിഭാഗങ്ങളിൽ നിന്നും മികച്ച ഒാരോ ആൾ‍ അടുത്ത മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.  (പ്രധാന ലേഖനം: [[ജൂഡോ]] )

==== 25. തൈക്കോൺഡോ ====
==== 25. തൈക്കോൺഡോ ====
സബ് ജൂനിയർ ആൺ-പെൺ വിഭാഗങ്ങളിൽ22 മത്സര ഇനങ്ങളും ജൂനിയർ വിഭാഗത്തിൽ 26 മത്സര ഇനങ്ങളും സീനിയർ ആൺകുട്ടികൾക്കായി 10 മത്സരഇനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ 11 മത്സരഇനങ്ങളുമാണ്  നടത്തപ്പെടുന്നത്. ഒരോ മത്സരവിഭാഗത്തിൽ നിന്നും മികച്ച ഒരു കായികതാരത്തെ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കുന്നു. ഒരു കായികതാരത്തിന് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അർഹതയുള്ളു. മത്സരാർത്ഥികൾ കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള അസോസിയേഷന്റെ Yellow Belt നേടിയവർ ആയിരിക്കണം.  (പ്രധാന ലേഖനം: [[ടെന്നീസ്]] )
സബ് ജൂനിയർ ആൺ-പെൺ വിഭാഗങ്ങളിൽ22 മത്സര ഇനങ്ങളും ജൂനിയർ വിഭാഗത്തിൽ 26 മത്സര ഇനങ്ങളും സീനിയർ ആൺകുട്ടികൾക്കായി 10 മത്സരഇനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ 11 മത്സരഇനങ്ങളുമാണ്  നടത്തപ്പെടുന്നത്. ഒരോ മത്സരവിഭാഗത്തിൽ നിന്നും മികച്ച ഒരു കായികതാരത്തെ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കുന്നു. ഒരു കായികതാരത്തിന് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അർഹതയുള്ളു. മത്സരാർത്ഥികൾ കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള അസോസിയേഷന്റെ Yellow Belt നേടിയവർ ആയിരിക്കണം.  (പ്രധാന ലേഖനം: [[തൈക്കോൺഡോ]] )

==== 26. ഭാരോദ്വഹനം (Weight-Lifting) ====
==== 26. ഭാരോദ്വഹനം (Weight-Lifting) ====
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556567" എന്ന താളിൽനിന്ന് ശേഖരിച്ചത്