"കേരള സ്കൂൾ കായികോൽസവം/മത്സരഇനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 523: വരി 523:
==== 15. വോളിബോൾ ====
==== 15. വോളിബോൾ ====
സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു.  ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.

(പ്രധാന ലേഖനം: [[ടെന്നീസ്]] )

==== 16. ബേസ് ബോൾ ====
==== 16. ബേസ് ബോൾ ====
സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.
സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.
(പ്രധാന ലേഖനം: [[ടെന്നീസ്]] )

==== 17. നെറ്റ് ബോൾ ====
==== 17. നെറ്റ് ബോൾ ====
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.
(പ്രധാന ലേഖനം: [[ടെന്നീസ്]] )

18. സെപക് ത്രോ
18. സെപക് ത്രോ

സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു.  ഒരു ടീമിൽ 3 മുതൽ 5 വരെ അംഗങ്ങൾ ഉണ്ടാകും.
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു.  ഒരു ടീമിൽ 3 മുതൽ 5 വരെ അംഗങ്ങൾ ഉണ്ടാകും.
(പ്രധാന ലേഖനം: [[ടെന്നീസ്]] )

==== 19. സോഫ്റ്റ്ബോൾ ====
==== 19. സോഫ്റ്റ്ബോൾ ====
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 16 അംഗങ്ങൾ ഉണ്ടാകും.
(പ്രധാന ലേഖനം: [[ടെന്നീസ്]] )

==== 20. ത്രോബോൾ ====
==== 20. ത്രോബോൾ ====
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 12 അംഗങ്ങൾ ഉണ്ടാകും.
(പ്രധാന ലേഖനം: [[ടെന്നീസ്]] )

==== 21. ടെന്നിക്കൊയ്ത്ത് ====
==== 21. ടെന്നിക്കൊയ്ത്ത് ====
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 5 അംഗങ്ങൾ ഉണ്ടാകും.
സീനിയർ വിഭാഗത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 5 അംഗങ്ങൾ ഉണ്ടാകും.
(പ്രധാന ലേഖനം: [[ടെന്നീസ്]] )

==== 22. വാട്ടർ പോളോ ====
==== 22. വാട്ടർ പോളോ ====
ആൺകുട്ടികൾക്ക് മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 13 അംഗങ്ങൾ ഉണ്ടാകും.
ആൺകുട്ടികൾക്ക് മാത്രമായി മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു ടീമിൽ 13 അംഗങ്ങൾ ഉണ്ടാകും.
(പ്രധാന ലേഖനം: [[ടെന്നീസ്]] )

==== 23. വടംവലി (Tug of War) ====
==== 23. വടംവലി (Tug of War) ====
വരി 566: വരി 582:
|
|
|}
|}
(പ്രധാന ലേഖനം: [[ടെന്നീസ്]] )

==== 24. ജൂഡോ ====
==== 24. ജൂഡോ ====
സബ് ജൂനിയർ വിഭാഗത്തിൽ 14 ഭാരവിഭാഗങ്ങളിലും ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 38 ഭാരവിഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു. എല്ലാ ഭാരവിഭാഗങ്ങളിൽ നിന്നും മികച്ച ഒാരോ ആൾ‍ അടുത്ത മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.
സബ് ജൂനിയർ വിഭാഗത്തിൽ 14 ഭാരവിഭാഗങ്ങളിലും ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 38 ഭാരവിഭാഗങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരങ്ങൾ നടത്തപ്പെടുന്നു. എല്ലാ ഭാരവിഭാഗങ്ങളിൽ നിന്നും മികച്ച ഒാരോ ആൾ‍ അടുത്ത മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു. (പ്രധാന ലേഖനം: [[ടെന്നീസ്]] )

==== 25. തൈക്കോൺഡോ ====
==== 25. തൈക്കോൺഡോ ====
സബ് ജൂനിയർ ആൺ-പെൺ വിഭാഗങ്ങളിൽ22 മത്സര ഇനങ്ങളും ജൂനിയർ വിഭാഗത്തിൽ 26 മത്സര ഇനങ്ങളും സീനിയർ ആൺകുട്ടികൾക്കായി 10 മത്സരഇനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ 11 മത്സരഇനങ്ങളുമാണ്  നടത്തപ്പെടുന്നത്. ഒരോ മത്സരവിഭാഗത്തിൽ നിന്നും മികച്ച ഒരു കായികതാരത്തെ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കുന്നു. ഒരു കായികതാരത്തിന് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അർഹതയുള്ളു. മത്സരാർത്ഥികൾ കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള അസോസിയേഷന്റെ Yellow Belt നേടിയവർ ആയിരിക്കണം.
സബ് ജൂനിയർ ആൺ-പെൺ വിഭാഗങ്ങളിൽ22 മത്സര ഇനങ്ങളും ജൂനിയർ വിഭാഗത്തിൽ 26 മത്സര ഇനങ്ങളും സീനിയർ ആൺകുട്ടികൾക്കായി 10 മത്സരഇനങ്ങളും പെൺകുട്ടികളുടെ വിഭാഗത്തിൽ 11 മത്സരഇനങ്ങളുമാണ്  നടത്തപ്പെടുന്നത്. ഒരോ മത്സരവിഭാഗത്തിൽ നിന്നും മികച്ച ഒരു കായികതാരത്തെ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കുന്നു. ഒരു കായികതാരത്തിന് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ അർഹതയുള്ളു. മത്സരാർത്ഥികൾ കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള അസോസിയേഷന്റെ Yellow Belt നേടിയവർ ആയിരിക്കണം. (പ്രധാന ലേഖനം: [[ടെന്നീസ്]] )

==== 26. ഭാരോദ്വഹനം (Weight-Lifting) ====

സീനിയർ-ആൺകുട്ടികൾക്ക്  9 ഉം സീനിയർ പെൺകുട്ടികൾക്ക് 10 ഉം, ജുനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 9 വീതവും ഭാരവിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരോ ഭാരവിഭാഗത്തിൽ നിന്നുമുള്ള വിജയികൾ‍ അടുത്ത മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.

(പ്രധാന ലേഖനം: [[ഭാരോദ്വഹനം]] )

==== 27. ബോക്സിംഗ് ====
==== 27. ബോക്സിംഗ് ====
ജുനിയർ ആൺ കുട്ടികൾക്കും, ‍ പെൺകുട്ടികൾക്കും യഥാക്രമം 13,15 ഭാരവിഭാഗത്തിലും, സീനിയർ ആൺകുട്ടികൾക്കും‍ പെൺകുട്ടികൾക്കും യഥാക്രമം 11, 12  ഭാരവിഭാഗത്തിലും മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഒരോ ഭാരവിഭാഗത്തിലെയും വിജയികൾ‍ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു  ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.

(പ്രധാന ലേഖനം: [[ബോക്സിംഗ്]] )

==== 28. വുഷു (Wushu) ====
==== 28. വുഷു (Wushu) ====
സീനിയർ ആൺകുട്ടികൾക്ക് 11 ഭാരവിഭാഗങ്ങളിലും സീനിയർ പെൺകുട്ടികൾക്ക് 9  ഭാരവിഭാഗങ്ങളിലും മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരോ ഭാരവിഭാഗത്തിലെയും വിജയികൾ‍ അടുത്ത മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.

(പ്രധാന ലേഖനം: [[വുഷു]] )

==== 29. റെസ്‍ലിങ് (Wrestling) ====
==== 29. റെസ്‍ലിങ് (Wrestling) ====
ജൂനിയർ, സീനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫ്രീസ്റ്റെൽ മത്സരങ്ങളാണ് സംഘടിപ്പിക്കപ്പെടുന്നത്. ഒരോ ഗ്രൂപ്പിനും 10 ഭാരവിഭാഗങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരിക്കും. ഒരോ ഭാരവിഭാഗത്തിലെയും ഒന്നാം‍‍ സ്ഥാനം നേടിയവർ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.

(പ്രധാന ലേഖനം: [[റെസ്‍ലിങ്]] )

==== 30. കരാട്ടേ ====
==== 30. കരാട്ടേ ====
സീനിയർ ആൺകുട്ടികൾക്ക് 13ഭാരവിഭാഗത്തിലും സീനിയർ പെൺകുട്ടികൾക്ക് 11  ഭാരവിഭാഗത്തിലും മത്സരങ്ങൾ നടത്തപ്പെടുന്നത്. ഒരോ ഭാരവിഭാഗത്തിലെയും വിജയികൾ‍ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.

(പ്രധാന ലേഖനം: [[കരാട്ടേ]] )

==== '''31. പവർ ലിഫ്റ്റിങ് (Power Lifting)''' ====

സീനിയർ വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി യഥാക്രമം 9,8 ഭാരവിഭാഗങ്ങളിലായി മത്സരങ്ങൾ വേർതിരിച്ച് നടത്തപ്പെടുന്നു. ഒരോ ഭാരവിഭാഗത്തിലെയും വിജയികൾ‍ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു വിദ്യാർത്ഥിയ്ക്ക് ഒരു ഭാരവിഭാഗത്തിൽ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളു.

(പ്രധാന ലേഖനം:  '''[[പവർ ലിഫ്റ്റിങ്]]''')

==== 32. റോളർ സ്കേറ്റിങ് (Roller Skating) ====

സീനിയർ വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായി Quads, Inline എന്നീ ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. Quads വിഭാഗത്തിലെ 3 ഇനങ്ങളിലെ  2 ഇനങ്ങളിലും Inline വിഭാഗത്തിലെ 4 ഇനങ്ങളിലെ 3 ഇനങ്ങളിലും കുട്ടിയ്ക്ക് മത്സരിക്കാം. ഒരു കുട്ടിയ്ക്ക് Quads, Inline ഇവയിൽ എതെങ്കിലും ഒരു വിഭാഗത്തിൽ മാത്രമേ മത്സരിക്കുവാൻ സാധിക്കുകയുള്ളു. ഓരോ വിഭാഗത്തിലും കൂടുതൽ പോയിന്റ് നേടിയ മൂന്നു കുട്ടികൾ വീതം അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും.

(പ്രധാന ലേഖനം: [[റോളർ സ്കേറ്റിങ്]]  )

==== 33. ഫെൻസിങ് (Fencing) ====
==== 33. ഫെൻസിങ് (Fencing) ====
Foil Individual, Foil Team,  Epee Individual , Epee Team, Sabree Individual, Sabree Team എന്നീ ഇനങ്ങളിൽ സീനിയർ ആൺ, പെൺ വിഭാഗങ്ങൾക്കാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. വ്യക്തിഗത ഇനങ്ങളിൽ 2 പേർക്ക്  പങ്കെടുക്കാം. ടീം ഇനത്തിൽ അതേ ഇനത്തിൽ വ്യക്തിഗത ഇനത്തിൽ പങ്കെടുക്കുന്ന 2 പേരെ കുടാതെ രണ്ടുപേർക്കും ചേർത്ത് 4 പേർക്ക് പങ്കെടുക്കാം. വ്യക്തിഗത ഇനത്തിൽ ഏറ്റവും കുടുതൽ പോയിന്റ് നേടിയ നാലുപേർ അടുത്ത തലത്തിലേക്ക് തെരഞ്ഞെടുക്കപ്പടും. ഇതിൽ ആദ്യരണ്ടു സ്ഥാനം നേടിയവർ വ്യക്തിഗതഇനത്തിലും ആദ്യ രണ്ടുസ്ഥാനക്കാരെ കുടാതെ മുന്നും നാലും സ്ഥാനം ലഭിച്ചവരും അടുത്ത തലത്തിലെ ടീം ഇനത്തിൽ പങ്കെടുക്കും.

(പ്രധാന ലേഖനം: [[ഫെൻസിങ്]] )

==== 34. ആർച്ചറി (Archery) ====
==== 34. ആർച്ചറി (Archery) ====
Recurve Round(70mts), Indian Round(30&40mts), Compound Round(50mts) എന്നീ ഇനങ്ങളിൽ ജൂനിയർ സീനിയർ ആൺ-പെൺ‍ വിഭാഗത്തിൽ മത്സരങ്ങൾ നടത്തപ്പെടുന്നു. ഒരു കുട്ടിയ്ക്ക് എതെങ്കിലും ഒരു ഇനത്തിൽ മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. ഒരു ഇനത്തിൽ നാലു കുട്ടികൾക്ക് പങ്കെടുക്കാം. ഒരോ ഇനത്തിലും ഏറ്റവും കുടുതൽ പോയിന്റ് നേടിയ 4 പേർ അടുത്ത തലത്തിലേക്ക് തെര‍ഞ്ഞെടുക്കപ്പെടും.

(പ്രധാന ലേഖനം: [[ആർച്ചറി]] )

==== 35. യോഗ (Yoga) ====
==== 35. യോഗ (Yoga) ====
ATHLETIC, ARTISTIC, RYTHMIC എന്നീ മത്സരഇനങ്ങൾ‍ സീനിയർ ആൺ പെൺ‍ വിഭാഗത്തിൽ നടത്തപ്പെടുന്നു.  ഒരു കുട്ടിയ്ക്ക് എതെങ്കിലും ഒരു ഇനത്തിൽ മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു. Athletic ഇനത്തിൽ 5 കുട്ടികൾക്ക് പങ്കെടുക്കാം. ഈ വിഭാഗത്തിലെ വിവിധ മത്സരങ്ങളിലെ ഏറ്റവും കുടുതൽ പോയിന്റ് നേടുന്ന 5 കുട്ടികളും ARTISTIC, RYTHMIC എന്നി ഇനങ്ങളിൽ ഓരോ കുട്ടികളും  അടുത്ത തലത്തിലേക്ക് യോഗ്യത നേടും.

==== 36. ജിംനാസ്റ്റിക്സ് (Gymnastics) ====

വരി 618: വരി 655:

* Men Pair ഇനത്തിൽ രണ്ട്  ആൺകുട്ടികളും Women’s Pair ഇനത്തിൽ രണ്ട്  പെൺകുട്ടികളും ആണ് ടീമിൽ ഉണ്ടാവുക.

*

==== 37. ഷൂട്ടിങ് (Shooting) ====
==== 37. ഷൂട്ടിങ് (Shooting) ====
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556565" എന്ന താളിൽനിന്ന് ശേഖരിച്ചത്