"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
19:36, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ്→വിവിധ പ്രവർത്തനങ്ങൾ: വിവരങ്ങൾ,ചിത്രങ്ങൾ ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(→വിവിധ പ്രവർത്തനങ്ങൾ: വിവരങ്ങൾ,ചിത്രങ്ങൾ ചേർത്തു) |
||
വരി 22: | വരി 22: | ||
=== പ്രിലിമിനറി ക്യാമ്പ് === | === പ്രിലിമിനറി ക്യാമ്പ് === | ||
ലിറ്റിൽ കെെറ്റ്സ് | ലിറ്റിൽ കെെറ്റ്സ് 2023-26 ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പ് 22-07-2023 ന് കുറുമ്പാല ഗവ. ഹെെസ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് പ്രിലിമിനറി ക്യാമ്പ്. ക്യാമ്പിലൂടെ അംഗങ്ങൾ ലിറ്റിൽ കെെറ്റ്സ് പദ്ധതിയെ കുറിച്ചും, പ്രവർത്തനങ്ങളെ കുറിച്ചും, തങ്ങളുടെ ഉത്തരവാദിതത്തെ കുറിച്ചും മനസ്സിലാക്കുന്നു.പരിശീലനം ലഭിക്കുന്ന മേഖലകളെ പരിചയപ്പെടുന്നു.ബാച്ചിലെ മുഴുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.മേപ്പാടി സെൻറ് ജോസഫ് ഹയർ സെക്കണ്ടറി സ്‍കൂളിലെ എൽ കെ മിസ്ട്രസ് ജിൻഷാ തോമസ് ക്യാമ്പിന് നേതൃത്വം നൽകി. എൽ കെ മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | ||
=== യൂണിഫോം, ഐ ഡി കാർഡ് === | |||
[[പ്രമാണം:15088 lk 2023-26 batch.jpg|ഇടത്ത്|ലഘുചിത്രം]] | |||
2023-26 ബാച്ചിലെ മുഴുവൻ കുട്ടികൾക്കും ലിറ്റിൽ കെെറ്റ്സ് യൂണിഫോം, ഐ ഡി കാർഡ് എന്നിവ ഒരുക്കി. ഐ ഡി കാർഡ് 2018-20 ലെ ആദ്യ ബാച്ച് മുതൽ തുടരുന്നുണ്ടെങ്കിലും അംഗങ്ങൾക്കുള്ള യൂണിഫോം പദ്ധതി നടപ്പിലാക്കിയത് 2022-25 ബാച്ചോട് കൂടിയാണ്.രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.13-09-2023 ന് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വിതരണോദ്ഘാടനം ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.എൽ കെ മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | |||
=== ഡിജിറ്റൽ ഡോക്യുമെൻററി നിർമ്മാണം === | |||
2023-26 ബാച്ച് അംഗങ്ങൾ ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യലയത്തിലെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കി. സ്കൂൾ ബസ് ഉദ്ഘാടനം, പുരസ്കാര നിറവിൽ ലിറ്റിൽ കെെറ്റ്സ്, തുടങ്ങിയ ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്. | |||
=== ലിറ്റിൽ ന്യൂസ് പ്രകാശനം === | |||
[[പ്രമാണം:15088 LK littlenews 2024.jpg|ലഘുചിത്രം]] | |||
കുറുമ്പാല ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കുന്ന ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസിന്റെ പ്രകാശന കർമ്മം ഹെഡ് മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.വിദ്യാലയത്തിൽനടത്തുന്ന പ്രവർത്തനങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ, അറിയിപ്പുകൾ, സെെബർ സുരക്ഷ, ലഹരി വിരുദ്ധ സന്ദേശം, വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി എല്ലാ മാസവും പത്രം പുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യുന്നത്. സ്കൂളിലെ 2023-26 ബാച്ചിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ വിവിധ ഗ്രൂപ്പകൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ചടങ്ങിൽ അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം എസ് ,സിബി ടി.വി, തുടങ്ങിയവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | |||
=== സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് === | |||
[[പ്രമാണം:15088 School election 1 2024.JPG|ലഘുചിത്രം]] | |||
2024-25 വർഷത്തെ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് സോഷ്യൽ സയൻസ് ക്ലബ്ബും ലിറ്റിൽ കെെറ്റ്സ് യൂണിറ്റും സംയുക്തമായിട്ടാണ് ചുക്കാൻ പിടിച്ചത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്.ആകെയുള്ള പതിനഞ്ച് ബൂത്തുകളിലേയ്ക്കും റിസർവ്വ് സിസ്റ്റത്തിലേയ്ക്കുമുള്ള മെഷീനുകളിൽ തെരഞ്ഞെടുപ്പ് സോഫ്‍റ്റ്‍വെയർ ഇൻസ്ററലേഷൻ കെെറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ചു.ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ തുടങ്ങിയ പോളിംഗ് ഓഫീസർമാരുടെ ചുമതലയും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ഓഫീസർമാർക്കുള്ള പരിശീലനം നൽകിയിരുന്നു.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും പ്രഥമ പാർലമെൻററി യോഗവും ചേർന്നു. പത്താം ക്ലാസ്‍കാരിയും ലിറ്റിൽ കെെറ്റ്സ് അംഗവുമായ റനാ ഷെറിനെ സ്‍കൂൾ ലീഡറായും, ആറാം ക്ലാസിലെ സന ഫാത്തിമയെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു. | |||
[[പ്രമാണം:15088 abhiruchi.jpg|ലഘുചിത്രം|ഇടത്ത്|300x300ബിന്ദു]] |