Jump to content
സഹായം

"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 69: വരി 69:
== സ്വതന്ത്ര ദിനാഘോഷം ==
== സ്വതന്ത്ര ദിനാഘോഷം ==
സ്കൂളിലെ  ഗൈഡ്സ്  ജെ.ആർ.സി. യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്വതന്ത്ര ദിനം സമുചിതമായി ആചരിച്ചു. സ്വതന്ത്ര സമരസേനാനികളെ അനുസ്മരിച്ചു കൊണ്ട്  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
സ്കൂളിലെ  ഗൈഡ്സ്  ജെ.ആർ.സി. യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്വതന്ത്ര ദിനം സമുചിതമായി ആചരിച്ചു. സ്വതന്ത്ര സമരസേനാനികളെ അനുസ്മരിച്ചു കൊണ്ട്  വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്. ==
കുട്ടികളിൽ ജനാധിപത്യ ബോധവും പൗരബോധവും വളർത്തിയെടുക്കുക എന്ന് ലക്ഷ്യമാക്കി   ഇലക്ഷൻ പ്രകീയയുടെ എല്ലാ ഘട്ടങ്ങളിലൂടെ  കുട്ടികൾക്ക് കടന്നു പോകാൻ അവസരം ഒരുക്കി. ക്ളാസ് ലീഡറുമാരുടെയും സ്കൂൾ ലീഡറുടെയും  തെരഞ്ഞെടുപ്പ് നടന്നു.
488

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554787" എന്ന താളിൽനിന്ന് ശേഖരിച്ചത്