"ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:37, 19 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ്→ജൂൺ 21-അന്താരാഷ്ട്ര യോഗാദിനം ==
വരി 36: | വരി 36: | ||
== ജൂൺ 26-അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | == ജൂൺ 26-അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | ||
ജൂൺ 26 ബുധനാഴ്ച്ച രാവിലെ വിമുക്തി ക്ലബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ രചനാ മത്സരവും ലഹരിവിരുദ്ധ മുദ്രാവാക്യമരവും സംഘടിപ്പിച്ചു. കൂടാതെ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരവും നടത്തി. ഉച്ചയ്ക്ക് 2 മണിക്ക് അസംബ്ലി ഹാളിൽ വച്ച് ഒൻപതാം തരം വിദ്യാർത്ഥിനി സജീഷ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നെരൂദ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പി. ജയരാജൻ നയിക്കുന്ന( പ്രിവൻ്റീവ് ഓഫീസർ) നയിക്കുന്ന ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു. | ജൂൺ 26 ബുധനാഴ്ച്ച രാവിലെ വിമുക്തി ക്ലബിൻ്റെ നേതൃത്വത്തിൽ പോസ്റ്റർ രചനാ മത്സരവും ലഹരിവിരുദ്ധ മുദ്രാവാക്യമരവും സംഘടിപ്പിച്ചു. കൂടാതെ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരവും നടത്തി. ഉച്ചയ്ക്ക് 2 മണിക്ക് അസംബ്ലി ഹാളിൽ വച്ച് ഒൻപതാം തരം വിദ്യാർത്ഥിനി സജീഷ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നെരൂദ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ പി. ജയരാജൻ നയിക്കുന്ന( പ്രിവൻ്റീവ് ഓഫീസർ) നയിക്കുന്ന ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു. | ||
== ബഷീർ ദിനം == | |||
ജൂലൈ 5 നു സ്കൂളിൽ ബഷീർ ദിനം ആചാരിച്ചു.ബഷീർ ദിന ക്വിസ് സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 8 ഡി ക്ലാസ്സിലെ കാർത്തിക്. എസ്. കുറുപ്പ് ഒന്നാം സ്ഥാനവും നവതി കൃഷ്ണ രണ്ടാം സ്ഥാനവും റിൻസി ഫാത്തിമ മൂന്നാം സ്ഥാനവും നേടി. കൂടാതെ ബഷീർ കൃതികളുടെ വായന മത്സരവും നടത്തി. | |||
[[പ്രമാണം:11074 anti drug day.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:11074 anti drug day.jpg|ഇടത്ത്|ലഘുചിത്രം]] |