Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 56: വരി 56:
  [[പ്രമാണം:18017-audi-24.jpg|350px|thumb|right|വിജയാദരം 2024 സദസ്സ്.]]
  [[പ്രമാണം:18017-audi-24.jpg|350px|thumb|right|വിജയാദരം 2024 സദസ്സ്.]]
വാർഡ് മെമ്പർമാരായ കെ. പി അബ്ദുൽ മജീദ്, ജസ്ന കുഞ്ഞിമോൻ, ജസീല ഫിറോസ് ഖാൻ , പിടിഎ പ്രസിഡണ്ട് കെ എം ബഷീർ, എസ്.എം സി ചെയർമാൻ എം മുസ്തഫ ഹെഡ്മിസ്ട്രസ് ആമിനാബീഗം എന്നിവർ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ അബൂബക്കർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് പി.ഡി. മാത്യു  നന്ദിയും പറഞ്ഞു.
വാർഡ് മെമ്പർമാരായ കെ. പി അബ്ദുൽ മജീദ്, ജസ്ന കുഞ്ഞിമോൻ, ജസീല ഫിറോസ് ഖാൻ , പിടിഎ പ്രസിഡണ്ട് കെ എം ബഷീർ, എസ്.എം സി ചെയർമാൻ എം മുസ്തഫ ഹെഡ്മിസ്ട്രസ് ആമിനാബീഗം എന്നിവർ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ അബൂബക്കർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് പി.ഡി. മാത്യു  നന്ദിയും പറഞ്ഞു.
= സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് =
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 11/07/2024 തീയതിയിലെ DGE 12055/24 H1 നമ്പർ ഉത്തരവുപ്രകാരം ഇരുമ്പുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 13/08/2024 രാവിലെ ഗവൺമെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 8, 9, 10 ക്ലാസുകൾക്ക് മൂന്ന് പോളിംഗ് ബൂത്തുകൾ ആണ് ക്രമീകരിച്ചിരുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ സ്കൂൾ ഹെഡ്‍മിസ്ട്രസ്  ആമിന ബീഗം 2024 ആഗസ്ത് 8 ന് ഇലക്ഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.
നാമനിർദ്ദേശപത്രിക സമർപ്പണം മുതൽ ഇലക്ഷൻ വരെയുള്ള കാര്യങ്ങൾക്ക് മുഖ്യ വരണാധികാരി കെ പി മുഹമ്മദ് സാലിം നേതൃത്വം നൽകി. അസിസ്റ്റന്റ് വരണാധികാരികളായ പി കെ സീജി, സ്വപ്ന സാംസൺ, സുരേഷ് കെ എന്നിവർ സ്കൂൾ ഇലക്ഷന് നേതൃത്വം നൽകി.
പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്  ലാപ്ടോപ്പുകളിൽ ആണ് കുട്ടികൾ വോട്ടുകൾ രേഖപ്പെടുത്തിയത്.
ഇലക്ഷൻ വോട്ടിംഗ് മെഷീൻ ക്രമീകരണം സ്കൂളിലെ കൈറ്റ്  മാസ്റ്റർ കൈറ്റ് മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു. സ്കൂളിലെ ജെ ആർ സി അംഗങ്ങളാണ് പോളിംഗ് ഒഫീഷ്യൽസിന്റെ ഡ്യൂട്ടി നിർവഹിച്ചത്. സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗങ്ങൾ ഇലക്ഷന്റെ ഭാഗമായ ലോ ആൻഡ് ഓർഡർ നിർവഹിച്ചു.
അന്നുതന്നെ ഉച്ചക്ക് ശേഷം വോട്ടെണ്ണി. തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഫലപ്രഖ്യാപനവും ഔദ്യോഗികമായി നിർവഹിച്ചു.തെരഞ്ഞെടുക്കപ്പെട്ട  പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ആഗസ്ത് 10ന് തിങ്കൾ രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് നടക്കുകയുണ്ടായി.
തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ പ്രധാനമന്ത്രിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സത്യവാചകം ചൊല്ലിക്കൊടുക്കുകയും തുടർന്ന് സ്കൂൾ പ്രധാനമന്ത്രി മറ്റ് പാർലമെന്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഉച്ചക്കുശേഷം നടന്ന പ്രഥമ സ്കൂൾ പാർലമെന്റ് യോഗത്തിൽ വെച്ച് സ്പീക്കർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ കായിക മന്ത്രി, ഭക്ഷ്യകാർഷിക മന്ത്രി, പാർലമെന്ററി കാര്യമന്ത്രി എന്നീ സ്ഥാനങ്ങളിലേക്ക് പാർലമെന്റ് അംഗങ്ങളിൽ നിന്നും വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുകയുണ്ടായി.
1,307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554213" എന്ന താളിൽനിന്ന് ശേഖരിച്ചത്