"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 47: വരി 47:


= വിജയാദരവും പബ്ലിക്ക് അഡ്രസ്സ് സിസ്റ്റം ഉദ്ഘാടനവും =  
= വിജയാദരവും പബ്ലിക്ക് അഡ്രസ്സ് സിസ്റ്റം ഉദ്ഘാടനവും =  
 
[[പ്രമാണം:18017-vij-2-24.jpg|350px|thumb|left|ഉന്നത വിജയികൾക്കുള്ള ആദരം.]]
2024 ജൂലൈ 2ന് ചൊവ്വാഴ്ച ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയാദരം പരിപാടിയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.  മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എംകെ റഫീഖ മെമന്റോ വിതരണോദ്ഘാടനം നടത്തി. കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു, എൻ.എംഎംഎസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന് വേണ്ടിയാണ് പതിവുപോലെ ഈ മീറ്റിംഗ് സംഘടിപ്പിച്ചത്.  2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ച പബ്ലിക് അഡ്രസ് സിസ്റ്റത്തിന്റെ ഉദ്ഘാടനമായിരുന്നു മറ്റൊരു പരിപാടി.   വിജയഭേരിപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
2024 ജൂലൈ 2ന് ചൊവ്വാഴ്ച ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയാദരം പരിപാടിയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.  മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എംകെ റഫീഖ മെമന്റോ വിതരണോദ്ഘാടനം നടത്തി. കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു, എൻ.എംഎംഎസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിന് വേണ്ടിയാണ് പതിവുപോലെ ഈ മീറ്റിംഗ് സംഘടിപ്പിച്ചത്.  2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ച പബ്ലിക് അഡ്രസ് സിസ്റ്റത്തിന്റെ ഉദ്ഘാടനമായിരുന്നു മറ്റൊരു പരിപാടി.  
[[പ്രമാണം:18017-vij-1-24.jpg|350px|thumb|right|വിജയഭേരി കോർഡിനേറ്റർക്കുള്ള ആദരം.]]
വിജയഭേരിപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
വിജയത്തിന് നേതൃത്വം നൽകിയ വിജയഭേരി കോർഡിനേറ്റർ കെ വിജീഷിന് പി.ടി.എ നൽകുന്ന ആദരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ കൈമാറി.  
വിജയത്തിന് നേതൃത്വം നൽകിയ വിജയഭേരി കോർഡിനേറ്റർ കെ വിജീഷിന് പി.ടി.എ നൽകുന്ന ആദരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ട് ചന്ദ്രൻ കൈമാറി.  
 
[[പ്രമാണം:18017-vij-3-24.jpg|350px|thumb|left|ഉദ്ഘാടന പ്രഭാഷണം എം.കെ. റഫീഖ.]]
ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ടു ചന്ദ്രൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം മുഹമ്മദലി മാസ്റ്റർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം റഷീദ് മാസ്റ്റർ, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.മൂസ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ബി ബഷീർ എന്നിവർ ആശംസകൾ നേർന്നു. വാർഡ് മെമ്പർമാരായ കെ. പി അബ്ദുൽ മജീദ്, ജസ്ന കുഞ്ഞിമോൻ, ജസീല ഫിറോസ് ഖാൻ , പിടിഎ പ്രസിഡണ്ട് കെ എം ബഷീർ, എസ്.എം സി ചെയർമാൻ എം മുസ്തഫ ഹെഡ്മിസ്ട്രസ് ആമിനാബീഗം എന്നിവർ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ അബൂബക്കർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് പി.ഡി. മാത്യു  നന്ദിയും പറഞ്ഞു.
ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടോട്ടു ചന്ദ്രൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം മുഹമ്മദലി മാസ്റ്റർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം റഷീദ് മാസ്റ്റർ, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.മൂസ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ബി ബഷീർ എന്നിവർ ആശംസകൾ നേർന്നു.
[[പ്രമാണം:18017-audi-24.jpg|350px|thumb|right|വിജയാദരം 2024 സദസ്സ്.]]
വാർഡ് മെമ്പർമാരായ കെ. പി അബ്ദുൽ മജീദ്, ജസ്ന കുഞ്ഞിമോൻ, ജസീല ഫിറോസ് ഖാൻ , പിടിഎ പ്രസിഡണ്ട് കെ എം ബഷീർ, എസ്.എം സി ചെയർമാൻ എം മുസ്തഫ ഹെഡ്മിസ്ട്രസ് ആമിനാബീഗം എന്നിവർ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ അബൂബക്കർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് പി.ഡി. മാത്യു  നന്ദിയും പറഞ്ഞു.
1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518889" എന്ന താളിൽനിന്ന് ശേഖരിച്ചത്