"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
20:02, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ്→പ്രധാന പ്രവർത്തനങ്ങൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(→പ്രധാന പ്രവർത്തനങ്ങൾ: വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 36: | വരി 36: | ||
=== സബ് ജില്ലാതല ക്യാമ്പ് === | === സബ് ജില്ലാതല ക്യാമ്പ് === | ||
സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്ന് ആറ് കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്. | സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്ന് ആറ് കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്.28-12-2022, 29-12-2022 തിയ്യതികളിൽ പനമരം ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച 2021-24 ബാച്ചിൻെറ വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ മുഹമ്മദ് അജ്‍നാസ് കെ കെ, മുഹമ്മദ് റിഷാൻ കെ പി, മുഹമ്മദ് റംനാസ് എന്നീ മൂന്ന് പേരും, പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫെെറൂസ ഫാത്തിമ, മുഹമ്മദ് തസ്‍നീം സി എം, ഫിദ ഫാത്തിമ എന്നീ മൂന്ന് പേരുമാണ് പങ്കെടുത്തത്. | ||
28-12-2022, 29-12-2022 തിയ്യതികളിൽ പനമരം ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച 2021-24 ബാച്ചിൻെറ വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ മുഹമ്മദ് അജ്‍നാസ് കെ കെ, മുഹമ്മദ് റിഷാൻ കെ പി, മുഹമ്മദ് റംനാസ് എന്നീ മൂന്ന് പേരും, പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഫെെറൂസ ഫാത്തിമ, മുഹമ്മദ് തസ്‍നീം സി എം, ഫിദ ഫാത്തിമ എന്നീ മൂന്ന് പേരുമാണ് പങ്കെടുത്തത്. | |||
=== ഫ്രീഡം ഫെസ്റ്റ് 2023 === | === ഫ്രീഡം ഫെസ്റ്റ് 2023 === | ||
വരി 52: | വരി 51: | ||
[[പ്രമാണം:15088 id card.jpg|ലഘുചിത്രം|ഐഡി കാർഡ് വിതരണം ]] | [[പ്രമാണം:15088 id card.jpg|ലഘുചിത്രം|ഐഡി കാർഡ് വിതരണം ]] | ||
സെെബർ സുരക്ഷാ ബോധവത്ക്കരണം, ഐ ടി പരിശീലനം എന്നിവ നൽകി രക്ഷിതാക്കളെയും സ്മാർട്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വർഷവും രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്. കൂടാതെ കുട്ടികളുടെ പഠന കാര്യങ്ങളിൽ കെെത്താങ്ങ് നൽകാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി സമഗ്രയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്നു.ഇ റിസോഴ്സുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി വരുന്നു.ക്ലാസുകൾക്ക് മുഹമ്മദ് തസ്നീം,മുഹമ്മദ് ഫിനാൻ, ഷഹന ഫാത്തിമ ,നജ ഫാത്തിമ P, ഷഹന ഷെറിൻ, ഹിബ നസ്റി, ആയിഷ ജുമാന, നജ ഫാത്തിമ പി എ എന്നീ അംഗങ്ങൾ നേതൃത്വം നൽകി. | |||
=== <u>ഇൻറസ്ട്രിയൽ വിസിറ്റ്</u> === | === <u>ഇൻറസ്ട്രിയൽ വിസിറ്റ്</u> === | ||
വരി 62: | വരി 60: | ||
=== ഡിജിറ്റൽ മാഗസിൻ === | === ഡിജിറ്റൽ മാഗസിൻ === | ||
ലിറ്റിൽ കെെറ്റ്സിൻെറ പ്രധാന പ്രവർത്തനമാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണം.സ്കൂളിലെ കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ചേർത്ത് 2021-24 ബാച്ച് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'ബ്ലോസം' പ്രകാശന കർമ്മം 28-11-2023 ന് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവ്വഹിച്ചു.ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. | ലിറ്റിൽ കെെറ്റ്സിൻെറ പ്രധാന പ്രവർത്തനമാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണം.സ്കൂളിലെ കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ ചേർത്ത് 2021-24 ബാച്ച് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'ബ്ലോസം' പ്രകാശന കർമ്മം 28-11-2023 ന് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവ്വഹിച്ചു.ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. | ||
=== '''ചേർത്തു പിടിക്കാം''' === | |||
വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഐ ടി പരിശീലനം നൽകാൻ തീരുമാനിച്ചു.ഇതിൻെറ ഭാഗമായി ഭിന്നശേഷിക്കാരനും സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ (ഹോം ബെെസ്ഡ് ) മുഹമ്മദ് റഫ്‍നാസ് എന്ന കുട്ടിയെ ഐ ടി പഠിപ്പിക്കുക എന്ന ഉത്തരവാദിത്തം ലിറ്റിൽ കെെറ്റ്സ് ഏറ്റെടുത്തു. ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ ഐ.ടി ലാബിൽ യോഗം ചേർന്ന് പരിശീലനം നൽകേണ്ട ഭാഗങ്ങൾ തിരഞ്ഞെടുത്തു.ഓരോ ഗ്രൂപ്പും മലയാളം കമ്പ്യൂട്ടിംങ്, ആനിമേഷൻ, ഗ്രാഫിക് ഡിസെെനിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകി.സ്കൂൾ സമയത്തിന് ശേഷവും മറ്റ് ഒഴിവ് സമയം കണ്ടെത്തിയുമാണ് ക്ലാസുകൾ നൽകിത്.ക്ലാസിന് മുഹമ്മദ് റംനാസ്, മുഹമ്മദ് റിഷാൻ, നസ്റിയ ഫത്തിമ, ത്വാഹിറാ നബീല, മുസ്ഫിറ, ഷഹന ഷെറിൻ, ഹാഫിസ എന്നിവർ നേതൃത്വം നൽകി. | |||
=== ഡിജിറ്റൽ ഡോക്യുമെൻററി === | |||
മുൻ ബാച്ചുകളെ പോലെ തന്നെ 2021-24 ബാച്ചും വിവിധ ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്.ഇതിൽ സെെബർ സുരക്ഷ എന്ന പേരിൽ തയ്യാറാക്കിയ ഡോക്യുമെൻററി മികച്ച നിലവാരം പുലർത്തി. ''സൈബർ ലോകത്തെ ഒളിഞ്ഞു കിടക്കുന്ന അപകടങ്ങളും മാനുഷിക ബന്ധങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും എന്തൊക്കെയാണെന്ന് ഈ ഡോക്യുമെൻററി സംവധിക്കുന്നു''. ''ആധുനിക സമൂഹത്തിൽ കൗമാരജനതയും വിദ്യാർഥികളുമാണ് സൈബർ ആക്രമണത്തിന് ഇരയാവുന്നത്'''''.''' ''സാങ്കേതികവിദ്യയുടെ വളർച്ച ജനങ്ങളെ മോശമായും ഗുണകരമായ രീതിയിലും സ്വാധീനിക്കുന്നു'''''.''' ''അറിവിൻറെ വ്യാപനത്തിൻറെ പ്രധാന ഘടകമാണ് വിദ്യാർഥികൾ'''''.''' ''പക്ഷെ കുട്ടികളിലെ സോഷ്യൽ മീഡിയയുടെ അമിതോപയോഗം അവരുടെ ഭാവിയെ നഷിപ്പിക്കുന്നു'''''.''' ''സമകാലിക സമൂഹത്തിൽ യുവജനത സോഷ്യൽ മീഡിയയുടെ ദുരൂഹതകളിൽ അകപ്പെട്ട് നൂലറ്റ പട്ടം പോലെയായി മാറുന്നു'' '''.''' ''ഇത്തരമൊരു കാലത്തിൽ'' '''<nowiki/>'<nowiki/>''' ''സെെബർ സുരക്ഷ'' '''<nowiki/>'<nowiki/>'''''എന്ന വിഷയത്തിൽ കുട്ടികളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ഡോക്യൂമെൻററിയുടെ പ്രസക്തി. ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തന്നെ വിവിധ ക്ലാസുകളിലും പാരൻറ്സ് യോഗങ്ങളിലും ഡോക്യുമെൻററി പ്രദർശിപ്പിക്കുകയുണ്ടായി.'' | |||
ആയിഷ തഹ്ലിയ, ഫെെറൂസ ഫാത്തിമ,ഫാത്തിമ മുബഷിറ,''ഫിദ ഫാത്തിമ'' .''സി, ഷംന ഷെറിൻ, അൻഷിദ.കെ,മുഹമ്മദ് അജ്നാസ്, ആയിഷ ശമീമ, ലുൿമാനുൽ ഹകീം'' എന്നീ അംഗങ്ങൾ നേതൃത്വം നൽകി. | |||
=== '''നിർവ്വഹണ സമിതി യോഗങ്ങൾ''' === | |||
ലിറ്റിൽ കെെറ്റ്സ് നിർവ്വഹണ സമിതി യോഗങ്ങൾ ചേരുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. | |||
=== ലിറ്റിൽ കെെറ്റ്സ് യോഗങ്ങൾ === | |||
ഓരോ ബാച്ചിൻെറയു പ്രത്യേകം യോഗങ്ങൾ ചേരുകയും വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുകയും ചെയ്യുന്നു.ഉത്തരവാദിത്തങ്ങൾ വിഭജിച്ച് നൽകൽ, ന്യൂതന ആശയങ്ങൾ സമാഹരിക്കൽ, വിവിധ പ്രവർത്തനങ്ങളുടെ നടത്തിപ്പ്, മറ്റ് കാര്യങ്ങൾ എന്നിവയിലെല്ലാം യോഗം തീരുമാനമെടുക്കുന്നു. | |||
=== ലിറ്റിൽ കെെറ്റ്സ് അവാർഡ് === | |||
വയനാട് ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിനുള്ള 2023 ലെ ലിറ്റിൽ കെെറ്റ്സ് അവാർഡ് കുറുമ്പാല ഹെെസ്കൂളിന് ലഭിച്ചു.അവാർഡ് നേട്ടത്തിന് പരിഗണിക്കുന്നതിൽ 2021-24 ബാച്ചിൻെറ പ്രവർത്തനവും മുതൽക്കൂട്ടായിട്ടുണ്ട്. | |||
=== അനുമോദനം === | === അനുമോദനം === |