Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 216: വരി 216:
'''പ്രവർത്തനം 7''' '''ലിറ്റിൽ കൈറ്റ്സ് ഉൽപ്പന്നങ്ങൾ കാണാം'''
'''പ്രവർത്തനം 7''' '''ലിറ്റിൽ കൈറ്റ്സ് ഉൽപ്പന്നങ്ങൾ കാണാം'''


മുൻ സ്റ്റേറ്റ് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം രക്ഷിതാവിനോട്
മുൻ സ്റ്റേറ്റ് ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം രക്ഷിതാവിനോട്.
 
== രക്ഷിതാവിനോട് ==
[[പ്രമാണം:C238098.jpeg|ലഘുചിത്രം]]
[[പ്രമാണം:C1138098.jpeg|ലഘുചിത്രം]]
ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ സ്വാതമാക്കുന്നതിന് രക്ഷിതാവിന്റെ പ്രേരണയും പ്രോത്സാഹനവും ഒഴിവാക്കാൻ ആകാത്തതാണ് കൂടാതെ ലിറ്റിൽ കൈ ട്സ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള റൊ ട്ടീൻ ക്ലാസുകൾ ഫീൽഡ് വിസിറ്റ് യൂണിഫോം തുടങ്ങിയവയുടെ സജ്ജീകര ണ ത്തിന് രക്ഷിതാക്കൾക്കുള്ള പങ്ക് അവരെ ബോധ്യപ്പെടുത്തുക എന്നതും ഈ സെഷനിലൂടെ ലക്ഷ്യമെടുന്നു.
 
നമ്മൾ പഠിച്ച കാലവും ഇപ്പോൾ നമ്മുടെ മക്കൾ പഠിക്കുന്ന കാലഘട്ടവും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങൾ എന്തെല്ലാമാണ് .. ചർച്ചകൾ നടത്തുകയും വിദ്യാഭ്യാസ മേഖലയിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത് എന്ന് കാണിക്കുന്ന വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു കൃത്യം 5:00 മണിക്ക് തന്നെ ക്യാമ്പ് അവസാനിപ്പിച്ചു.
emailconfirmed
1,552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554149" എന്ന താളിൽനിന്ന് ശേഖരിച്ചത്