Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 137: വരി 137:

     3, 4 ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി സ്വാതന്ത്ര്യ ദിന മെഗാ ക്വിസ്സ് മത്സരമാണ് നടത്തിയത്. ബാപ്പുജി, നേതാജി, ചാച്ചാജി, രാജാജി, കേളപ്പജി എന്നിങ്ങനെ അഞ്ച് ടീമായിട്ടാണ് മത്സരം നടത്തിയത്. അതിൽ നേതാജി ടീമാണ് ഒന്നാം സ്ഥാനം നേടിയത്. ക്വിസ്സ് മത്സര വിജയികൾക്കുള്ള ട്രോഫികൾ ബഹു.ഹെഡ്മാസ്റ്ററിൽ നിന്നും വിജയികൾ ഏറ്റുവാങ്ങി. ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടിക വൈവിധ്യങ്ങളായ പരിപാടികളോടെ വർണാഭമാക്കി കൃത്യം 12.30 യ്ക്ക് അവസാനിച്ചു

==ഒഡീസ്സി (പ്രതിമാസ ശാസ്ത്ര പ്രശ്നോത്തരി)==
ജൂലൈ മാസത്തെ ശാസ്ത്ര ക്വിസ് ഫൈനൽ മത്സരങ്ങൾ ഓഗസ്റ്റ് 16ന് ആറ് ഈ ക്ലാസിൽ വച്ച് നടന്നു. അഞ്ചു റൗണ്ട് ആയി നടത്തിയ ക്വിസ് മത്സരം ആദ്യ അവസാനം ആവേശം നിറഞ്ഞതായിരുന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം 7F ക്ലാസിൽ പഠിക്കുന്ന ഫാത്തിമ ഐ കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇതേ ക്ലാസിലെ ധിമ അമീർ നേടി. മൂന്നാംസ്ഥാനത്തെത്തിയത് 7B ക്ലാസിൽ പഠിക്കുന്ന സാകേത് എ ആണ്. ഹെഡ്മാസ്റ്റർ വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
541

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553608" എന്ന താളിൽനിന്ന് ശേഖരിച്ചത്