"ജി.എച്ച്.എസ്. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. മുന്നാട്/2024-25 (മൂലരൂപം കാണുക)
06:30, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2024→സ്വാതന്ത്ര്യദിനാഘോഷം: ചിത്രം ഉൾപ്പെടുത്തി
(→സ്വാതന്ത്ര്യദിനാഘോഷം: അടിസ്ഥാന വിവരം) |
(→സ്വാതന്ത്ര്യദിനാഘോഷം: ചിത്രം ഉൾപ്പെടുത്തി) |
||
വരി 340: | വരി 340: | ||
=== <big>സ്വാതന്ത്ര്യദിനാഘോഷം</big> === | === <big>സ്വാതന്ത്ര്യദിനാഘോഷം</big> === | ||
ആഗസ്റ്റ് 15 ന് രാവിലെ 9.30ന് ഹെഡ്മാസ്റ്റർ കെ രാജൻ ദേശീയ പതാക ഉയർത്തി.ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡണ്ട് ശ്രീ രാമകൃഷ്ണൻ ജയപുരവും സ്വാതന്ത്ര്യദിന സന്ദേശം നൽകി.തുടർന്ന് ഈ വർഷത്തെ JRC കുട്ടികളുടെ സ്കാർഫിങ്ങ് സെറിമണി ,പ്രതിജ്ഞ എന്നിവ നടന്നു.വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ JRC കുട്ടികൾ സ്വരൂപിച്ച തുക ഹെഡ്മാസ്റ്റർക്ക് കൈമാറി.JRC കൗൺസിലർ പത്മനാഭൻ മാസ്റ്റർ ഇതിന് നേതൃത്വം നൽകി.JRC കുട്ടികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ദേശഭക്തി ഗാനം,പൊതുവിഭാഗം കുട്ടികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ദേശഭക്തി ഗാനം,വിവിധ ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്,ദൃശ്യാവിഷ്കാരം എന്നിവ നടന്നു.സ്വാതന്ത്ര്യ സമര ചരിത്രത്തെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടന്നു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ വേണുഗോപാലൻ നേതൃത്വം നൽകി.ഓരോ ക്ലാസിൽ നിന്നും രണ്ട് വീതം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഗ്രൂപ്പിനോട് വിവിധ റൗണ്ട് കളായി നടത്തിയ ക്വിസിൽ 9B ക്ലാസിലെ മയൂഖ കെവി,ലയ കെ ടീമ് ഓന്നാം സ്ഥാനവും,10Bയിലെ അതുൽദേവ് ,ശ്വേത ശരത് ടീമ് രണ്ടാംസ്ഥാനവും നേടി.9A യിലെ ആവണി,വൈഗ ടീമ് മൂന്നാംസ്ഥനം നേടി.പിടിഎ,എംപിടിഎ,എസ്എംസി ഭാരവാഹികളും അംഗങ്ങളും എത്തി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം മികവുറ്റതാക്കി.പിടിഎയുടെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി. | ആഗസ്റ്റ് 15 ന് രാവിലെ 9.30ന് ഹെഡ്മാസ്റ്റർ കെ രാജൻ ദേശീയ പതാക ഉയർത്തി.ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡണ്ട് ശ്രീ രാമകൃഷ്ണൻ ജയപുരവും സ്വാതന്ത്ര്യദിന സന്ദേശം നൽകി.തുടർന്ന് ഈ വർഷത്തെ JRC കുട്ടികളുടെ സ്കാർഫിങ്ങ് സെറിമണി ,പ്രതിജ്ഞ എന്നിവ നടന്നു.വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ JRC കുട്ടികൾ സ്വരൂപിച്ച തുക ഹെഡ്മാസ്റ്റർക്ക് കൈമാറി.JRC കൗൺസിലർ പത്മനാഭൻ മാസ്റ്റർ ഇതിന് നേതൃത്വം നൽകി.JRC കുട്ടികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ദേശഭക്തി ഗാനം,പൊതുവിഭാഗം കുട്ടികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ദേശഭക്തി ഗാനം,വിവിധ ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്,ദൃശ്യാവിഷ്കാരം എന്നിവ നടന്നു.സ്വാതന്ത്ര്യ സമര ചരിത്രത്തെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടന്നു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ വേണുഗോപാലൻ നേതൃത്വം നൽകി.ഓരോ ക്ലാസിൽ നിന്നും രണ്ട് വീതം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഗ്രൂപ്പിനോട് വിവിധ റൗണ്ട് കളായി നടത്തിയ ക്വിസിൽ 9B ക്ലാസിലെ മയൂഖ കെവി,ലയ കെ ടീമ് ഓന്നാം സ്ഥാനവും,10Bയിലെ അതുൽദേവ് ,ശ്വേത ശരത് ടീമ് രണ്ടാംസ്ഥാനവും നേടി.9A യിലെ ആവണി,വൈഗ ടീമ് മൂന്നാംസ്ഥനം നേടി.പിടിഎ,എംപിടിഎ,എസ്എംസി ഭാരവാഹികളും അംഗങ്ങളും എത്തി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം മികവുറ്റതാക്കി.പിടിഎയുടെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി. | ||
[[പ്രമാണം:11073 INDEPENDENCE2024 1N.jpg|ഇടത്ത്|ലഘുചിത്രം|സ്വാതന്ത്ര്യദിന അസംബ്ലി 2024]] | |||
[[പ്രമാണം:11073 JRC24 SCARFING 1N.jpg|നടുവിൽ|ലഘുചിത്രം|JRC സ്കാർഫിങ്ങ് സെറിമണി]] | |||
[[പ്രമാണം:11073 JRC24 VAYANADSAHAYAM 1.jpg|ഇടത്ത്|ലഘുചിത്രം|JRC വയനാട് സഹായം]] | |||
[[പ്രമാണം:11073 JRC24 PRATHICHNHA 1.jpg|നടുവിൽ|ലഘുചിത്രം|JRC പ്രതിജ്ഞ]] | |||
=== <big>സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്</big> === | === <big>സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്</big> === |