Jump to content
സഹായം

"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎രാമായണപ്രശ്നോത്തരി: അടിസ്ഥാന വിവരം)
(→‎സ്വാതന്ത്ര്യദിനാഘോഷം: അടിസ്ഥാന വിവരം)
വരി 339: വരി 339:


=== <big>സ്വാതന്ത്ര്യദിനാഘോഷം</big> ===
=== <big>സ്വാതന്ത്ര്യദിനാഘോഷം</big> ===
രാവിലെ 9.30ന് ഹെഡ്മാസ്റ്റർ കെ രാജൻ ദേശീയ പതാക ഉയർത്തി.ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡണ്ട് ശ്രീ രാമകൃഷ്ണൻ ജയപുരവും സ്വാതന്ത്ര്യദിന സന്ദേശം നൽകി.തുടർന്ന് ഈ വർഷത്തെ JRC കുട്ടികളുടെ സ്കാർഫിങ്ങ് സെറിമണി ,പ്രതിജ്ഞ എന്നിവ നടന്നു.വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ JRC കുട്ടികൾ സ്വരൂപിച്ച തുക ഹെഡ്മാസ്റ്റർക്ക് കൈമാറി.JRC കൗൺസിലർ പത്മനാഭൻ മാസ്റ്റർ ഇതിന് നേതൃത്വം നൽകി.JRC കുട്ടികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ദേശഭക്തി ഗാനം,പൊതുവിഭാഗം കുട്ടികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ദേശഭക്തി ഗാനം,വിവിധ ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്,ദൃശ്യാവിഷ്കാരം എന്നിവ നടന്നു.സ്വാതന്ത്ര്യ സമര ചരിത്രത്തെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടന്നു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ വേണുഗോപാലൻ നേതൃത്വം നൽകി.ഓരോ ക്ലാസിൽ നിന്നും രണ്ട് വീതം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഗ്രൂപ്പിനോട് വിവിധ റൗണ്ട് കളായി നടത്തിയ ക്വിസിൽ 9B ക്ലാസിലെ മയൂഖ കെവി,ലയ കെ ടീമ് ഓന്നാം സ്ഥാനവും,10Bയിലെ അതുൽദേവ് ,ശ്വേത ശരത് ടീമ് രണ്ടാംസ്ഥാനവും നേടി.9A യിലെ ആവണി,വൈഗ ടീമ് മൂന്നാംസ്ഥനം നേടി.പിടിഎ,എംപിടിഎ,എസ്എംസി ഭാരവാഹികളും അംഗങ്ങളും എത്തി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം മികവുറ്റതാക്കി.പിടിഎയുടെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി.
ആഗസ്റ്റ്  15 ന് രാവിലെ 9.30ന് ഹെഡ്മാസ്റ്റർ കെ രാജൻ ദേശീയ പതാക ഉയർത്തി.ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡണ്ട് ശ്രീ രാമകൃഷ്ണൻ ജയപുരവും സ്വാതന്ത്ര്യദിന സന്ദേശം നൽകി.തുടർന്ന് ഈ വർഷത്തെ JRC കുട്ടികളുടെ സ്കാർഫിങ്ങ് സെറിമണി ,പ്രതിജ്ഞ എന്നിവ നടന്നു.വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ JRC കുട്ടികൾ സ്വരൂപിച്ച തുക ഹെഡ്മാസ്റ്റർക്ക് കൈമാറി.JRC കൗൺസിലർ പത്മനാഭൻ മാസ്റ്റർ ഇതിന് നേതൃത്വം നൽകി.JRC കുട്ടികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ദേശഭക്തി ഗാനം,പൊതുവിഭാഗം കുട്ടികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള ദേശഭക്തി ഗാനം,വിവിധ ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്,ദൃശ്യാവിഷ്കാരം എന്നിവ നടന്നു.സ്വാതന്ത്ര്യ സമര ചരിത്രത്തെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടന്നു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ വേണുഗോപാലൻ നേതൃത്വം നൽകി.ഓരോ ക്ലാസിൽ നിന്നും രണ്ട് വീതം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഗ്രൂപ്പിനോട് വിവിധ റൗണ്ട് കളായി നടത്തിയ ക്വിസിൽ 9B ക്ലാസിലെ മയൂഖ കെവി,ലയ കെ ടീമ് ഓന്നാം സ്ഥാനവും,10Bയിലെ അതുൽദേവ് ,ശ്വേത ശരത് ടീമ് രണ്ടാംസ്ഥാനവും നേടി.9A യിലെ ആവണി,വൈഗ ടീമ് മൂന്നാംസ്ഥനം നേടി.പിടിഎ,എംപിടിഎ,എസ്എംസി ഭാരവാഹികളും അംഗങ്ങളും എത്തി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം മികവുറ്റതാക്കി.പിടിഎയുടെ നേതൃത്വത്തിൽ പായസ വിതരണവും നടത്തി.
 
=== <big>സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്</big> ===
ആഗസ്റ്റ് 16 ന് സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നടന്നു.പൊതു തെരെഞ്ഞെടുപ്പ് മാതൃകയിൽ സോഫ്റ്റ് വെയർ ഉപയോഗിച്ച് ബട്ടൺ അമർത്തിയാണ് ഈ വർഷത്തെ തെരെഞ്ഞെടുപ്പ് നടന്നത്.സോഫ്റ്റ് വെയർ ഉപയോഗിച്ച് കൺട്രോൾയൂണിറ്റ് ബാലറ്റ് യൂണിറ്റ് തയ്യാറാക്കിയതും കൗണ്ടിങ്ങും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലായിരുന്നു.തെരഞ്ഞടുപ്പ് നടത്തിപ്പ് JRC കുട്ടികളുടെ നേതൃത്വത്തിലായിരുന്നു.അസംബ്ലി ഹളിൽ തയ്യാറാക്കിയ രണ്ട് ബൂത്തുകളിലായി എല്ലാ ക്ലാസുകളിലെയും കുട്ടികൾ വോട്ട് രേഖപ്പെടുത്തി.തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സർവ്വെ എടുത്ത് എക്സിറ്റ് പോൾ ഫലപ്രഖ്യാപനം നടത്തി.വോട്ടിങ്ങ് ശതമാനത്തിൽ ഏറ്റകുറച്ചിൽ ഉണ്ടായെങ്കിലും ഫലം 100% ശരിയായി വന്നു.
 
ഉച്ച്ക്ക് 2 മണിക്ക് സ്റ്റുഡന്റ് കൗൺസിൽ ഭാരവാഹി തെരെഞ്ഞെടുപ്പ് നടന്നു.
{| class="wikitable"
|+
!ചെയർപേഴ്സൺ
!അനഘ ജെപി
!9B
!
|-
|വൈസ് ചെയർപേഴ്സൺ
|ഗോപിക ബികെ
|9A
|
|-
|സെക്രട്ടറി
|മുഹമ്മദ് റഷാദ് പിഎച്ച്
|8B
|
|-
|ജോയിന്റ് സെക്രട്ടറി
|ശ്രേയ ശരത്
|10B
|
|-
|കലാവേദി സെക്രട്ടറി
|വൈഷ്ണ എം
|10A
|
|-
|കായികവേദി സെക്രട്ടറി
|ജീവന കെ
|8A
|
|}
emailconfirmed
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553110" എന്ന താളിൽനിന്ന് ശേഖരിച്ചത്