"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:22, 15 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''സ്കൂളിൽ NMMS പരിശീലനം ആരംഭിച്ചു.''' == | |||
എട്ടാം തരം വിദ്യാർത്ഥികൾക്കായി നടത്തുന്ന എൻ എം എം എസ് പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം ആരംഭിച്ചു. ഫിസിക്കൽ സയൻസ് അധ്യാപിക ശ്രീമതി ശാലിനി ടീച്ചറുടെ നേതൃത്വത്തിൽ ആണ് പരിശീലന പരിപാടി ആരംഭിച്ചത്. മുഴുവൻ അധ്യാപകരുടെയും സഹകരണം പരിശീലനത്തിന് ലഭ്യമാകുന്നുണ്ട്. ഐസിടി ലാബിൽ നടന്ന ആദ്യ ക്ലാസ്സിൽ പ്രഥമാധ്യാപകൻ ശ്രീ രവീന്ദ്രൻ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങളഅ നൽകി പരിശീലനം ഉദ്ഘാടനം ചെയ്തു<gallery> | |||
പ്രമാണം:12017 nmms coach2.jpeg|alt= | |||
പ്രമാണം:12017 nmms coachng1.jpeg|alt= | |||
</gallery> | |||
== '''സ്വാഗതനൃത്തം ശ്രദ്ധേയമായി''' == | == '''സ്വാഗതനൃത്തം ശ്രദ്ധേയമായി''' == |