Jump to content
സഹായം

"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 115: വരി 115:
ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബിലേക്ക് സെലക്ഷനായുള്ള എട്ടാം ക്ലാസ്സ്  വിദ്യാർത്ഥികളുടെ അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് നടന്നു.  46 കുട്ടികൾ പരീക്ഷ എഴുതിയതിൽ 45 പേരും യോഗ്യത നേടി.  പുതിയ ബാച്ചിൽ 22 കുട്ടികളാണുള്ളത്.

== <u>പ്രിലിമിനറി ക്യാമ്പ് -2024 ആഗസ്റ്റ്  8</u> ==
== പ്രിലിമിനറി ക്യാമ്പ് -2024 ആഗസ്റ്റ്  8 ==
2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്  ആഗസ്റ്റ് 8ാം തിയ്യതി കൈറ്റ് മാസ്റ്റർ ട്രെയിനർ വി ഷാജി മാസ്റ്ററുടെ സാന്നിധ്യത്തിൽ സ്കൂൾ ഐ റ്റി ലാബിൽ വച്ചു നടന്നു. പുതിയ ബാച്ചിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത ഏകദിനക്യാമ്പ് കുട്ടികൾക്ക് പുതിയ ഒരനുഭവമായി.  ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനത്തെക്കുറിച്ചും പഠനമേഖലകളെക്കുറിച്ചുമെല്ലാം വിശദമായ ചർച്ച നടന്നു.  അനിമേഷനും റോബോട്ടിക്സുമെല്ലാം കുട്ടികളിൽ കൗതുകമുണർത്തി. 3 മണിക്ക് ക്ലബ്ബംഗങ്ങളുടെ രക്ഷിതാക്കൾക്കായുള്ള മീറ്റിംഗ് കൈറ്റ് മിസ്ട്രസ്സ് സിനിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ചു. 20 രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ ഹെഡ്മിസ്ട്രസ് ആഷ സിന്ധു അധ്യക്ഷ്യം വഹിച്ചു സംസാരിച്ചു.  ക്ലബ്ബിന്റെ പ്രവർത്തനത്തെക്കുറിച്ചും പഠനമേഖലകളെക്കുറിച്ചും രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ചുമെല്ലാം മാസ്റ്റർ ട്രെയിനർ വിശദീകരിച്ചു.  കൈറ്റ് മിസ്ട്രസ്സ് ഷീന നന്ദി പറഞ്ഞു. 4.30നു ക്യാമ്പ് അവസാനിച്ചു.

=== 2. '''പ്രധാന പ്രവർത്തനങ്ങൾ''' ===
=== 2. '''പ്രധാന പ്രവർത്തനങ്ങൾ''' ===
പ്രധാന പ്രവർത്തനങ്ങൾ തലവാചകം , വിവരണം നൽകി വിപുലമാക്കുക...

94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552084" എന്ന താളിൽനിന്ന് ശേഖരിച്ചത്