Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 7: വരി 7:
== ആഗസ്റ്റ് 13,14 :സ്കൂൾതല കലാമേള സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിച്ചു. ==
== ആഗസ്റ്റ് 13,14 :സ്കൂൾതല കലാമേള സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിച്ചു. ==
[[പ്രമാണം:15051_nadodi_24.jpg|ലഘുചിത്രം|347x347ബിന്ദു|നാടോടി  നൃത്തം.]]
[[പ്രമാണം:15051_nadodi_24.jpg|ലഘുചിത്രം|347x347ബിന്ദു|നാടോടി  നൃത്തം.]]
സ്കൂൾതല കലാമേള സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിച്ചു.നേരത്തെ 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികളെ നാല് ഹൗസുകൾ ആക്കി തിരിച്ച് റിഗാലിയ,മെലോഡിയ , സിംഫണി, ഹാർമോണിയ എന്നീ നാല് പേരുകൾ നൽകിയിരുന്നു.അസംഹൈസ്കൂൾ സ്കൂൾ കലാമേളയ്ക്ക് തുടക്കമായി 'സ്കൂൾ കലാമേള മൂന്ന് വേദികളിൽ ആയി മാറ്റുരയ്ക്കും മത്സരംഓഗസ്റ്റ് 13 14 തീയതികളിലായിസംഘടിപ്പിക്കുന്ന സർഗ്ഗ 2024 എന്ന പേര് നൽകിയ കലോത്സവത്തിന് പ്രധാന വേദി സർഗ്ഗ ലയം എന്നും രണ്ടും മൂന്നും വേദികൾക്ക് സർഗ്ഗ താളം സർഗ്ഗവസന്തം എന്നിങ്ങനെ പേര് നൽകി മത്സര പരിപാടികൾ നടത്തി.രാവിലെ ഒന്നാം ദിവസം സിംഗിൾ ഇനങ്ങൾ നടത്തുകയും തുടർന്നു ഉച്ചക്ക് ശേഷം ഗ്രൂപ്പിനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.രണ്ടാം നമ്പർ വേദിയിൽ സംസ്കൃതത്തിനായി മാറ്റിവെച്ചു.സ്കൂൾ കലാമേള മാനേജർ ഫാദർ തോമസ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീബിജു ഇടനാൾ അധ്യക്ഷത വഹിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി സബ്ജില്ലാ , ജില്ല തല മത്സരങ്ങളിലേക്ക് ഒരുക്കും.സബ്ജില്ലാതല മത്സരങ്ങളിൽ സ്ഥിരമായി മികവ് തെളിയിക്കുന്ന ഗ്രൂപ്പിനിങ്ങൾക്ക് പ്രത്യേക പരിഗണന നൽകി പരിശീലനം നൽകും.കഴിഞ്ഞവർഷം സബ്ജില്ലാതല കലോത്സവത്തിലും സംസ്കൃതോത്സവത്തിലും ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായിരുന്നു. .പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി ഗീതി റോസ് നേതൃത്വം നൽകി .
സ്കൂൾതല കലാമേള സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിച്ചു .നേരത്തെ 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികളെ നാല് ഹൗസുകൾ ആക്കി തിരിച്ച് റിഗാലിയ,മെലോഡിയ , സിംഫണി, ഹാർമോണിയ എന്നീ നാല് പേരുകൾ നൽകിയിരുന്നു.സ്കൂൾ കലാമേള മൂന്ന് വേദികളിൽ ആയി മാറ്റുരയ്ക്കും.  ഓഗസ്റ്റ് 13 14 തീയതികളിലായി സംഘടിപ്പിക്കുന്ന "സർഗ്ഗ 2024" എന്ന പേര് നൽകിയ കലോത്സവത്തിന് പ്രധാന വേദി സർഗ്ഗലയം എന്നും രണ്ടും മൂന്നും വേദികൾക്ക് സർഗ്ഗതാളം സർഗ്ഗവസന്തം എന്നിങ്ങനെ പേരും നൽകി മത്സര പരിപാടികൾ നടത്തി.രാവിലെ ഒന്നാം ദിവസം സിംഗിൾ ഇനങ്ങൾ നടത്തുകയും തുടർന്നു ഉച്ചക്ക് ശേഷം ഗ്രൂപ്പിനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.രണ്ടാം നമ്പർ വേദിയിൽ സംസ്കൃതത്തിനായി മാറ്റിവെച്ചു.സ്കൂൾ കലാമേള മാനേജർ ഫാദർ തോമസ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ശ്രീബിജു ഇടനാൾ അധ്യക്ഷത വഹിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി സബ്ജില്ലാ , ജില്ല തല മത്സരങ്ങളിലേക്ക് ഒരുക്കും.സബ്ജില്ലാതല മത്സരങ്ങളിൽ സ്ഥിരമായി മികവ് തെളിയിക്കുന്ന ഗ്രൂപ്പിനിങ്ങൾക്ക് പ്രത്യേക പരിഗണന നൽകി പരിശീലനം നൽകും.കഴിഞ്ഞവർഷം സബ്ജില്ലാതല കലോത്സവത്തിലും സംസ്കൃതോത്സവത്തിലും ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായിരുന്നു .പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി ഗീതി റോസ് നേതൃത്വം നൽകി .


വീ‍ഡിയോ കാണാം താഴെ click ചെയ്യൂ..
വീ‍ഡിയോ കാണാം താഴെ click ചെയ്യൂ..
6,669

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2551387" എന്ന താളിൽനിന്ന് ശേഖരിച്ചത്