"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/വിദ്യാരംഗം (മൂലരൂപം കാണുക)
19:27, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
2024-25അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ജൂൺ 6-ന് രൂപീകരിച്ചു. ഹൈസ്കൂൾ വിഭാഗം കോർഡിനേറ്ററായി ശാന്തകുമാരി ടീച്ചറും യുപി വിഭാഗത്തിന്റെ കോഡിനേറ്ററായി ശ്രീരേഖ ടീച്ചറും ചുമതലയേറ്റു. | 2024-25അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ജൂൺ 6-ന് രൂപീകരിച്ചു. ഹൈസ്കൂൾ വിഭാഗം കോർഡിനേറ്ററായി ശാന്തകുമാരി ടീച്ചറും യുപി വിഭാഗത്തിന്റെ കോഡിനേറ്ററായി ശ്രീരേഖ ടീച്ചറും ചുമതലയേറ്റു. | ||
'''ജൂൺ 19 വായനാദിനം''' | '''ജൂൺ 19 വായനാദിനം- കവി ക്ലാസിലെത്തി പാഠഭാഗം വിസ്മയമായി''' | ||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വയനാപക്ഷാചരണം നടത്തി. ഗോത്ര കവി പ്രകാശ് ചെന്തളം വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു. | ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വയനാപക്ഷാചരണം നടത്തി. ഗോത്ര കവി പ്രകാശ് ചെന്തളം വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു.ഏഴാം ക്ലാസ് അടിസ്ഥാന പാഠാവലിയിലെ 'കാട് ആരത്' ഗോത്രകവിതയുടെ രചയിതാവ് നേരിട്ട് ക്ലാസ് മുറിയിലെത്തി സംസാരിച്ചത് കുട്ടികൾക്ക് അവിസ്മരണീയമായ അനുഭവമായി. വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച കവിപരിചയം പരിപാടിയിലാണ് കവി ശ്രീ പ്രകാശ് ചെന്തളം കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളുമായി പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ തന്റെ കവിതയിലെ ആശയങ്ങൾ പങ്കുവെച്ചത്. ഹെഡ്മാസ്റ്റർ ശ്രീ അശോക എം അധ്യക്ഷനായി. വിദ്യാരംഗം കോർഡിനേറ്റർ ശ്രീമതി ശാന്തകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് എം മാധവൻ, എന്നിവർ സംസാരിച്ചു. | ||
വിദ്യാരംഗം യുപി വിഭാഗം കോർഡിനേറ്റർ ശ്രീലേഖ ടീച്ചർ നന്ദി പറഞ്ഞു. | |||
'''വിവിധ കൂട്ടങ്ങൾ''' | '''വിവിധ കൂട്ടങ്ങൾ''' |