"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/വിദ്യാരംഗം (മൂലരൂപം കാണുക)
15:34, 10 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
(''''<big><u>വിദ്യാരംഗം കലസാഹിത്യവേദി</u></big>''' 2024-25അധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ജൂൺ 6-ന് രൂപീകരിച്ചു. ഹൈസ്കൂൾ വിഭാഗം കോർഡിനേറ്ററായി ശാന്തകുമാരി ടീച്ചറും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
സ്കൂളിൽ വിവിധ കൂട്ടങ്ങളുടെ രൂപീകരണം നടത്തുകയുണ്ടായി... പാട്ടുക്കൂട്ടം, വരക്കൂട്ടം, ആസ്വാദനക്കൂട്ടം, കഥക്കൂട്ടം, കവിതക്കൂട്ടം എന്നിങ്ങനെ പലതരം കൂട്ടങ്ങൾ ആണ് രൂപീകരിക്കുകയുണ്ടായത്..വിവിധ കൂട്ടങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഉള്ള അവസരം നൽകി. | സ്കൂളിൽ വിവിധ കൂട്ടങ്ങളുടെ രൂപീകരണം നടത്തുകയുണ്ടായി... പാട്ടുക്കൂട്ടം, വരക്കൂട്ടം, ആസ്വാദനക്കൂട്ടം, കഥക്കൂട്ടം, കവിതക്കൂട്ടം എന്നിങ്ങനെ പലതരം കൂട്ടങ്ങൾ ആണ് രൂപീകരിക്കുകയുണ്ടായത്..വിവിധ കൂട്ടങ്ങളിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഉള്ള അവസരം നൽകി. | ||
'''ജൂലൈ 5 ബഷീർ ദിനം''' | |||
ജൂലൈ 5 ബഷീർ ദിനത്തിൽ സ്കൂളിൽ "ബഷീർ ദ മാൻ ഡോക്യുമെന്ററി " കുട്ടികൾക്കായി പ്രദർശിപ്പിച്ചു |