"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:28, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}} | ||
== '''അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ''' == | |||
=== '''<u>പൊതുജനങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങൾ : 9-8-2024</u>''' === | |||
അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു[https://www.isro.gov.in/ . ISRO] യെക്കറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ വാർഡ് 12ലെ ഗ്രാമസഭയിൽ [https://www.isro.gov.in/ ISRO] യെ കുറിച്ച് ഉച്ചക്ക് 2.30 ന് സെമിനാർ നടത്തി. | |||
'''ISROയുടെ പിറവിയും,നേട്ടങ്ങളും,നാഴിക കല്ലുകളും, ഇനിയുള്ള ലക്ഷ്യങ്ങളും''' ഉൾപ്പെടുത്തിയ സെമിനാർ പത്താം ക്ലാസിലെ അലീഷാ ഫാത്തിമയും ഒമ്പതാം ക്ലാസിലെ ഐഷ റബീഹയും നയിച്ചു. | |||
അതിനുശേഷം ഗൂഗിൾ എർത്തിനു ബദലായി ഇന്ത്യയുടെ ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹാധിഷ്ടിത '''[https://bhuvanlite.nrsc.gov.in/ മാപ്പിങ്ങ് ടൂൾ സോഫ്റ്റ്വെയറായ ഭുവൻ]''' പരിചയപ്പെടുത്തി. ഭുവൻ സോഫ്റ്റ് വെയറിലൂടെ കുറ്റിപ്പുറം ഭാഗത്തെ സ്ഥലങ്ങളുടെ ചിത്രങ്ങൾ കാണിച്ചുകൊടുത്തത് ആളുകളെ അമ്പരപ്പിച്ചു.പരിപാടിയിൽ പങ്കെടുത്ത പലരും അപ്പോൾ തന്നെ ഭുവൻ സോഫ്റ്റ്വെയർ തങ്ങളുടെ മൊബൈൽ ഫോണിലൂടെ തുറന്ന് സ്ഥലങ്ങൾ കാണാൻ ശ്രമിച്ചത് പരിപാടിയുടെ വൻ വിജയമായിരുന്നു. | |||
[[പ്രമാണം:കുറ്റിപ്പുറം ഗ്രാമപഞ്ചായലെ വാർഡ് 12ലെ ഗ്രാമസഭയിൽ.png|ലഘുചിത്രം|കുറ്റിപ്പുറം ഗ്രാമപഞ്ചായലെ വാർഡ് 12ലെ ഗ്രാമസഭയിൽ]] | |||
[[പ്രമാണം:പത്താം ക്ലാസിലെ അലീഷാ ഫാത്തിമ സെമിിനാർ എടുക്കുന്നു.png|ഇടത്ത്|ലഘുചിത്രം|പത്താം ക്ലാസിലെ അലീഷാ ഫാത്തിമ സെമിനാർ എടുക്കുന്നു]] | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= | ||
വരി 15: | വരി 26: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[{{PAGENAME}}/ഡജിറ്റൽ മാഗസിൻ|ഡജിറ്റൽ മാഗസിൻ]] | [[{{PAGENAME}}/ഡജിറ്റൽ മാഗസിൻ|ഡജിറ്റൽ മാഗസിൻ]] |